രൂക്ഷമായ കടലാക്രമണവും, വെള്ളക്കെട്ടും നേരിടുന്ന വെട്ടുകാട് മേഖലയിൽ നിലവിൽ പതിനഞ്ചോളം വീടുകൾ അപകടം നേരിടുന്നുവെന്ന് ബിജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ
മഴക്കാലത്ത് തീരത്ത് നിന്ന് മാറി താമസിക്കുന്നതിന് സർക്കാർ നൽകി വന്നിരുന്ന വാടക പോലും കഴിഞ്ഞ മൂന്ന് മാസമായി നൽകാത്തത് ഈ മേഖലയിലെ ജനങ്ങളോട് ചെയ്യുന്ന ദ്രോഹമാണ്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും പറ്റാത്ത രീതിയിൽ പ്രദേശത്തെ മിക്ക വഴികളും ഇപ്പോൾ വെള്ളക്കെട്ടായി മാറിയത് നഗരസഭയുടെ കെടുകാര്യസ്ഥത കൊണ്ടാണ്. കടലാക്രമണത്തിൽ മത്സ്യ ബന്ധന ബോട്ടുകൾ ഉൾപ്പടെയുള്ള ജീവിതോപാദികളാണ് തകർന്ന് പോയിരിക്കുന്നത് എന്നും കരമന ജയൻ പറഞ്ഞു.
തീര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും, വാടക കുടിശ്ശിക ഉൾപ്പടെയുള്ളവ കൊടുത്തു തീർക്കാനും അലംഭാവം വെടിഞ്ഞ് നഗരസഭയും സർക്കാരും മുന്നോട്ട് വരണമെന്നും കരമന ജയൻ ആവശ്യപ്പെട്ടു
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്ണമായി അര്ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…