മ്യൂസിയം : DPI ജംഗ്ഷൻ (ജഗതി ) ഉള്ള രജനി ഗ്യാസ് ഏജൻസിയിൽ നിന്നും ഗ്യാസ് കുറ്റികൾ മോഷണം ചെയ്യ്ത പ്രതി മ്യൂസിയം പോലീസ് പിടിയിൽ, കരമന വില്ലേജിൽ സത്യൻ നഗറിൽ തളിയൽ ക്ഷേത്രത്തിന് സമീപം TC 50/1335 ൽ താമസം ചന്ദ്രകുമാർ മകൻ ശരവണൻ വയസ് 35, Cctv കൾ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി പിടിയിലായത്. മറിച്ചു വിറ്റ ഗ്യാസ് കുറ്റികൾ പോലീസ് റിക്കവറി ചെയ്തിട്ടുണ്ട്
ACPസ്റ്റുവെർട്ട് കീലർ ന്റെ നേതൃത്വത്തിൽ , CI വിമൽ, SI മാരായ വിപിൻ,ഷിജു, cpo മാരയ രഞ്ജിത്, അനീഷ് ചന്ദ്രൻ, അനുകൃഷ്ണൻ, അനൂപ് എനിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…