കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളേജിൽ +2 കഴിഞ്ഞ വിദ്യാർത്ഥികൾക്കായി നടത്തിയ 14 ദിവസത്തെ ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് കോഴ്സ് സമാപിച്ചു. വിജയകരമായി കോഴ്സ് പൂർത്തീകരിച്ച 32 കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ കോളേജിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ റെയിൽവേ പോലീസ് ( കേരള) സൂപ്രണ്ട് ഡോ. അരുൾ ബി ആർ കൃഷ്ണ ഐപിഎസ് വിതരണം ചെയ്തു. ചടങ്ങിൽ കോളേജ് ഡീൻ ഡോ. എ. സാംസൺ, പ്രൊഫ. വിനിത ബി ഏൽസ, പ്രോഗ്രാം കോഡിനേറ്റർ ഡോ എം മനോജ്, കോളേജ് പിആർഒ അഭിജിത് ആർ പി എന്നിവർ പങ്കെടുത്തു.
ആദ്യത്തെ ബാച്ചിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്കായി ജൂലൈ 7 മുതൽ രണ്ടാമത്തെ ബാച്ച് ആരംഭിക്കുന്നു. രജിസ്റ്റർ ചെയ്യുവാൻ കോളേജ് വെബ്സൈറ്റ് www.marian.ac.in സന്ദർശിക്കുക. വിശദവിവരങ്ങൾക്ക് 7306149144 എന്ന നമ്പറിൽ ബന്ധപ്പെടുക.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…