സംസ്ഥാന  ട്രാൻസ്‌ജെൻഡർ കലോത്സവത്തിന്റെ
വിളംബര ഘോഷയാത്ര കോഴിക്കോട് നടന്നു

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ   കോഴിക്കോട് നടക്കുന്ന
സംസ്ഥാന  ട്രാൻസ്‌ജെൻഡർ കലോത്സവത്തിന്റെ
“വിളംബര ഘോഷയാത്ര” ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു ഫ്ലാഗ് ഓഫ്‌ ചെയ്തപ്പോൾ…

സംസ്ഥാന  ട്രാൻസ്‌ജെൻഡർ കലോത്സവം 2025-26  ഓഗസ്റ്റ് 21, 22 & 23 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുകയാണ്.

error: Content is protected !!