കൊച്ചാർ റോഡിൽ അഞ്ചു ദിവസമായി കുടിവെള്ളം മുടങ്ങിയിട്ട്

കൊച്ചാർ റോഡിൽ അളകാപുരി ആഡിറ്റോറിയത്തിന് മുൻവശത്ത്  സുബ്രഹ്മണ്യനും മഠത്തു വിളാകം ലൈനിലും കുടിവെള്ളം കിട്ടിയിട്ട് ഇന്ന് 5 ദിവസം തികയുന്നു ബന്ധപ്പെട്ടവർക്ക് പരാതികൾ കൊടുത്തിട്ടും യാതൊരുവിധ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല.

ഓണത്തിന് ഞങ്ങൾ ആരും വെള്ളം കുടിക്കണ്ടേ? എന്ന് റസിഡൻസ് അസോസിയേഷനുകൾ ചോദിക്കുന്നു..

error: Content is protected !!