
ഇവിടെ ഓരോ ചുമരിലും,ഓരോ ചെടികളിലും, ഓരോ തൂണുകളിലും കരുണയുടെ , പ്രതീക്ഷയുടെ, ഉയിർത്തെഴുന്നേൽപ്പിന്റെ, അതിജീവനത്തിന്റെ ഒരു കഥയുണ്ട്. വീൽചെയറിൽ ചലിക്കുന്ന ശലഭങ്ങൾക്കും, കാഴ്ചയില്ലാതെ സ്വപ്നം കാണുന്ന മനസുകൾക്കും, പ്രതീക്ഷയില്ലാതെ വഴിയരികിൽ നിന്നവർക്കും ഒരു പുതുജീവിതം ഇവിടെ 4 വർഷമായി ഉണ്ടായിരുന്നു . എന്നാൽ ഇന്ന് വാടക വീടിനപ്പുറം സ്വന്തമായൊരു ഇടത്തിനായി സ്വപ്നം കാണുകയാണ്.
സനാഥലയം ഒരു ആശ്രയഭവനം മാത്രമല്ല അത് മനുഷ്യന്റെ ആത്മാവിന്റെ ശബ്ദമാണ്. ഒരു കൈത്താങ്ങ്, ഒരു സംഭാവന ,അതൊക്കെ ചേർന്നാൽ അനവധി ജീവനുകൾക്ക് പ്രതീക്ഷയാകും. ഇന്ന് നിങ്ങൾ ചെയ്യുന്നത് ചെറുതായാലും, നാളെ മറ്റൊരാളുടെ ജീവിതത്തിലെ വലിയൊരു വെളിച്ചമായി മാറുക തന്നെ ചെയ്യും.
ഒപ്പം ചേർന്ന് സ്നേഹത്തിൻ കൈകൾ ചേർത്ത് സനാഥലയം പണിയാം…
അക്കൗണ്ട് ഡീറ്റെയിൽസ് ചുവടെ
SANADHALAYAM -A UNIT OF CHIRAK CHARITABLE SOCIETY
A/C NO : 50200062940730
IFSC : HDFC0000063
MICR : 695240002
G-Pay Number: 8281247365

