മുംബൈയിൽ കുട്ടികളെ ബന്ദികളാക്കിയത് പ്രോജക്ടുകൾക്ക് വിദ്യാഭ്യാസ വകുപ്പ് പണം നൽകാത്തതിനാലെന്ന് അക്രമി പോലീസിന് നൽകിയ മൊഴി. തനിക്ക് രണ്ട് കോടി രൂപ സർക്കാർ നൽകാനുണ്ടായിരുന്നു എന്നാണ് അക്രമി കൊല്ലപ്പടുന്നതിന് മുമ്പ് പോലീസിനോട് പറഞ്ഞത്.
മഹാരാഷ്ട്ര സർക്കാരിൻ്റെ സ്കൂൾ ശുചിത്വ മിഷന് കീഴിൽ സ്വച്ഛത മോണിറ്റർ പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു കുടിശിക വരുത്തിയത്. പണം ലഭിക്കാൻ മുംബൈ, നാഗ്പൂർ, പൂനെ എന്നിവിടങ്ങളിൽ ഇയാൾ പല പ്രതിഷേധങ്ങളും നടത്തിയിരുന്നു. രോഹിത് ആര്യ സമർപിച്ച ബജറ്റിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നെന്നും രേഖകൾ അവ്യക്തമായിരുന്നെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പൂനെ സ്വദേശിയാണ് അൻപതുകാരനായ അക്രമി രോഹിത് ആര്യ. 17 കുട്ടികളെയും ഒരു യുവതിയെയും ഉൾപ്പടെ 18 പേരെയാണ് ഇയാൾ ഇന്നലെ ബന്ദിയാക്കിയത്.
സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…
നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…
നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…
ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…
കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…
440 പുതിയ പോളിംഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിംഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…