Categories: KERALANEWS

മലേഷ്യൻ ഗ്ലോബൽ എഡ്യൂ ഫെയർ 2025 കോഴിക്കോട് ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ നടന്നു

കോഴിക്കോട്:  മലേഷ്യൻ സർക്കാർ ഏജൻസിയായ എജുക്കേഷൻ മലേഷ്യ ഗ്ലോബൽ സർവീസസ് (EMGS) ഇൻഡ്യയിലെയും യു.എ.ഇ.ലെയും പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ എഡ്‌റൂട്ട്സ് ഇൻറ്റർനാഷണലുമായി സഹകരിച്ച് നവംബർ ഒന്നിന് നടത്തിയ മലേഷ്യൻ ഗ്ലോബൽ എഡ്യൂ ഫെയറിൽ (MGEF 2025) 500-ഓളം സ്കൂൾ, കോളേജ് വിദ്യാർഥികളും മാതാപിതാക്കളും പങ്കെടുത്തു.

മലേഷ്യയിലെ വിവിധ പബ്ലിക്, പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ ഈ ഫെയറിൽ പങ്കെടുത്തു.  സർവകലാശാലാ പ്രതിനിധികളിൽ നിന്ന് കോഴ്‌സുകൾ, സ്കോളർഷിപ്പുകൾ, അഡ്മിഷൻ മാനദണ്ഡങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ലഭിച്ചു.

സ്കോളർഷിപ്പ് എലിജിബിലിറ്റി വിലയിരുത്തലിനും, വ്യക്തിഗത അക്കാദമിക്ക് കൗൺസലിങ്ങിനും പുറമേ എഡ്‌റൂട്ട്സ് ഇന്റർനാഷനലിന്റെ വിദഗ്ധ സംഘം അപ്ലിക്കേഷൻ പ്രോസസ്സ്, വീസ ഗൈഡൻസ്, വിദ്യാഭ്യാസ വായ്പാ സൗകര്യങ്ങൾ തുടങ്ങി വിദേശ പഠനത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും വിദ്യാർത്ഥികൾക്ക് സമഗ്രമായ വിദഗ്ദ അസിസ്റ്റൻസ് നൽകുകയുണ്ടായി. വടക്കൻ കേരളത്തിൽ മലേഷ്യൻ ഉപരിപഠനം പ്രത്സാഹിപ്പിക്കുന്നതിൽ MGEF 2025 വലിയ പങ്കു വഹിച്ചു എന്ന് EMGS വക്താക്കൾ അറിയിച്ചു. മലേഷ്യ എന്ന രാജ്യത്തെ പൂർണ്ണമായി മറ നീക്കി വിദ്യാർത്ഥികൾക്ക് തികച്ചും നുതനമായ ഉൾക്കാഴ്ചകൾ നൽകുന്നതുമായിരുന്നു MGEF 2025.

News Desk

Recent Posts

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

1 week ago

”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…

1 week ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

1 week ago

കരസേനയിൽ അഗ്നിവീര്‍ ആകാൻ അവസരം : ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും

ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…

2 weeks ago

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…

2 weeks ago

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…

2 weeks ago