തിരുവനന്തപുരം : മൂന്ന് മുന്നണികളെയും മറികടന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ കണ്ണൻമൂല വാർഡിൽ
സ്വാതന്ത്ര സ്ഥാനാർത്ഥി രാധാകൃഷ്ണൻ വിജയിച്ചു.
373 വോട്ടിനാണ് രാധ കൃഷ്ണൻ്റെ ഉജ്വല വിജയം. തിരുവനന്തപുരം പ്രസ് ക്ലബ് മുൻ ഭാരവാഹി കൂടിയായ രാധാകൃഷ്ണനെതിരെ തലസ്ഥാനത്തെ ഒരു കൂട്ടം മാധ്യമ പ്രവർത്തകർ വ്യാപകമായി വ്യാജ പ്രചരണം തെരഞ്ഞെടുപ്പ് വേളയിൽ നടത്തിയിരുന്നു. മൂന്ന് മുന്നണികളും നടത്തിയ ഇത്തരം പ്രചരണങ്ങൾ മറികടന്നാണ് രാധാകൃഷ്ണൻ്റെ വിജയം’

