കേന്ദ്ര ബജറ്റ് കൃഷിക്കാരുടെ നടുവൊടിക്കും – തോംസൺ ലോറൻസ്

തിരു:  കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ കൃഷിയിടങ്ങൾസ്വകാര്യ കുത്തക കൾക്ക് നൽകി കൃഷിയെയും കോർപ്പറേറ്റ് വൽക്കരിക്കാനുള്ള ലക്ഷ്യ ത്തിന്റെ ഭാഗമായുള്ളതാണെന്നും, കർഷരുടെ നടുവൊടിക്കുന്ന ബജറ്റാണെന്നും കർഷക കോൺഗ്രസ്  തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ തോംസൺ ലോറൻസ് ആരോപിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടനയും പ്രത്യുൽപ്പാദന ശേഷിയും വളർത്തുന്നവിഭാഗമാണ് രാജ്യത്തെ കർഷകർ. അവരുടെ ക്ഷേമത്തിനോ, കടങ്ങൾഎഴുതി തള്ളുന്നതിനോ ബഡ്ജറ്റിൽ ഒന്നും വക കൊള്ളിച്ചിട്ടില്ല. കർഷകർക്ക് കൃഷിയിറക്കുവാനുള്ള വിത്തും വളത്തിനും നൽകി വന്നിരുന്ന സബ്സിഡി പോലും റദ്ദാക്കി കർഷകന്റെ കൃഷിനഷ്ടത്തി ലാക്കി കൃഷിയിൽ നിന്നും പിന്തിരിപ്പിച്ച്  കോർപറേറ്റ് കമ്പനികൾക്ക് കൃഷിയിടങ്ങൾ കൈമാറാനുള്ള ഗൂഢ ശ്രമത്തിന്റെ ഫലമാണ് ബഡ്ജറ്റിൽ  കൃഷിയെയും കർഷകരെയും തഴയാൻ കാരണം. ഇതിനെതിരെ രാജ്യത്ത് കർഷക പ്രതിഷേധം ഉയരുമെന്നും കർഷക കോൺഗ്രസ്‌  ജില്ലാ പ്രസിഡണ്ട് തോംസൺ ലോറൻസ് പറഞ്ഞു.

News Desk

Recent Posts

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

3 days ago

”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…

3 days ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

3 days ago

കരസേനയിൽ അഗ്നിവീര്‍ ആകാൻ അവസരം : ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും

ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…

4 days ago

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…

6 days ago

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…

6 days ago