keltron-admission
കെൽട്രോണിന്റെ പാളയം, പ്രാവച്ചമ്പലം കെൽട്രോൺ നോളജ് സെന്ററുകളിൽ വിവിധ കോഴ്‌സുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു.
ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് സ്‌പെഷ്യലൈസ്ഡ് ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, ഇന്റർനാഷണൽ അക്കൗണ്ടിംഗ് തുടങ്ങിയ കോഴ്‌സുകൾക്കാണ് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നത്.
കോഴ്‌സിന് ചേരാൻ താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂൺ 30ന് മുമ്പ് പാളയം സ്പെൻസർ ജംഗ്ഷനിലുള്ള, കെൽട്രോൺ നോളജ് സെന്ററിലോ പ്രാവച്ചമ്പലം ഷിയാസ് ടവറിലുള്ള കെൽട്രോൺ നോളജ് സെന്ററിലോ നേരിട്ട് ഹാജരാകണം. ഫോൺ: 9072592412, 9495642722
തിരുവനന്തപുരം: വ്യാഴാഴ്ച ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും നേമം മണ്ഡലത്തിലെ കാലടി, തളിയൽ, പനങ്ങോട്ട് കടവ് പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ നേരിട്ട…
തിരുവനന്തപുരം: കഴിഞ്ഞ 12 വർഷമായി തുടരുന്ന നരേന്ദ്ര മോദി ഭരണത്തിന് കീഴിൽ കേരളത്തിന്റെ വികസനക്കുതിപ്പ് സാധ്യമായതായി ബി ജെ പി…
വയോജനങ്ങളുടെ പരാതി കേൾക്കാൻ കമ്മീഷൻ ഇനി ജയിലുകളിലേക്കും കഴിഞ്ഞ 10 മാസക്കാലം നടത്തിയത് വിപുലമായ പ്രവർത്തനങ്ങളെന്ന് സംസ്ഥാന വയോജന കമ്മീഷൻ.…
നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2026-28 എം.ബി.എ ബാച്ചിലേയ്ക്ക് ജൂൺ 15 രാവിലെ 10.30 മുതൽ…
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കരമന നദിയിൽ (വെള്ളൈകടവ് സ്റ്റേഷൻ) കേന്ദ്ര ജല കമ്മിഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ…
ഷിഗല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ പ്രത്യേക കരുതലും ജാഗ്രതയും പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ബാക്ടീരിയ മൂലമുണ്ടാകുന്ന…