ചടങ്ങിൽ ശ്രീ. എസ്. ഗോപിനാഥ് ഐ.പി.എസ്. മുഖ്യാതിഥിയായി. സീനിയർ ഡയറക്ടർ ശ്രീമതി ഷീജ നെല്ലൈ, ഹെഡ്മിസ്ട്രസ് ശ്രീമതി സഞ്ചില സജീവ് എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥി നേതാക്കൾ സ്ഥാനമേറ്റു. പുതിയ വിദ്യാർത്ഥി നേതാക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും വിജയാശംസകളും നേര്‍ന്ന് വിശിഷ്ടാതിഥികള്‍ മടങ്ങി.


