തിരുവനന്തപുരം സ്റ്റാച്യു പത്മ ഹാളിൽ ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗം അഡ്വ. വി എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ജനറൽ സെക്രട്ടറി പാങ്ങപ്പാറ അശോകൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ സാജു തോമസ്, പ്രശാന്ത് നഗർ സുരേഷ്, ജോസ് റ്റി പൂണിച്ചിറയിൽ കുറിയേടത്തു ഹരിദാസ്, ബാബു കണ്ണനായ്ക്കൽ, സണ്ണി കണ്ണൻ മണ്ണിൽ മലയാലപ്പുഴ വിശ്വംഭരൻ, വെള്ളനാട് സുകുമാരൻ, കോവളം സുകേശൻ റഷീദ് റാവുത്തർ എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ്മാർ
ശ്രീ. സാജു തോമസ് – എറണാകുളം, ജോസ് റ്റി പൂണിച്ചിറയിൽ – ആലപ്പുഴ, ജോർജ് ഇടശ്ശേരി – തൃശൂർ, എ കെ. അബ്ദുൽ റസാക്ക് – മലപ്പുറം, പ്രശാന്ത് നഗർ സുരേഷ് –
തിരുവനന്തപുരം.
സെക്രട്ടറിമാർ
പാങ്ങപ്പാറ അശോകൻ – ജനറൽ സെക്രട്ടറി – തിരുവനന്തപുരം, കുറിയേടത്തു ഹരിദാസ് -കോഴിക്കോട്, റഫീക്ക് അമ്പഴതിനാൽ – കോട്ടയം, സണ്ണി കണ്ണൻ മണ്ണിൽ –
പത്തനംതിട്ട, തച്ഛൻകോട് പുരുഷോത്തമൻ നായർ – തിരുവനന്തപുരം, സി എൽ ചാക്കോ – തൃശൂർ, ആർ. വിനോദ്കുമാർ – തിരുവനന്തപുരം, ഇ കെ. മോഹൻദാസ് –
കോഴിക്കോട്, മനോജ് കൊല്ലശ്ശേരിൽ – ആലപ്പുഴ
ട്രഷറർ
വെള്ളനാട് സുകുമാരൻ – തിരുവനന്തപുരം. 11 അംഗ സംസ്ഥാന കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.

