മരിയൻ എൻജിനീയറിങ് കോളേജിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി മേയ് 25

മരിയൻ എൻജിനീയറിങ് കോളേജിൽ വിവിധ എൻജിനീയറിങ് കോഴ്സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി മെയ് 25 ആണ്. www.marian.ac.in എന്ന കോളേജ് വെബ്സൈറ്റ് വഴിയോ നേരിട്ട് എത്തിയോ അപേക്ഷിക്കാവുന്നതാണ്.


മെയ് 28ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ കോളേജിൽ അഡ്മിഷൻ  നടപടികൾ മെയ്‌ 30ന് ആരംഭിക്കും.


വിശദവിവരങ്ങൾക്ക്
+91 75598 15188
+919048368248

error: Content is protected !!