എൽഡിഎഫ് സർക്കാരിന്റെ കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിക്കുന്നു

പ്രകൃതിക്ഷോഭവും  വന്യജീവി ആക്രമണം മൂലവും കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണ മെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കേരള പ്രദേശ് കർഷക കോൺഗ്രസ് വ്യാഴാഴ്ച മേയ് 29 ന് രാവിലെ 10 മണിക്ക് കൃഷി വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കുന്നു.

error: Content is protected !!