പത്തനാപുരം: പത്തനാപുരം ഗാന്ധിഭവനിലെ അനാഥ കുരുന്നുകള്‍ക്ക് വിഷു പ്രമാണിച്ച് കൈനീട്ടവുമായി കേരള തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി. കേരളത്തിലെ പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ ഗാന്ധിഭവനിലെ ചില്‍ഡ്രന്‍സ് ഹോമിലെ കുഞ്ഞുങ്ങള്‍ക്കാണ് വിഷുക്കൈനീട്ടവുമായി ഉദ്യോഗസ്ഥര്‍ എത്തിയത്. നേരിട്ടെത്തി 101 രൂപ വീതം ഓരോ കുട്ടിക്കും നല്‍കി വിഷു ആശംസകള്‍ നേര്‍ന്നാണ് അവര്‍ മടങ്ങിയത്. തപാല്‍ വകുപ്പ് ഉദ്യോഗസ്ഥരായ അനുജ, ഷീജ എന്നിവരാണ് കൈനീട്ടം നല്‍കാന്‍ നേരിട്ടെത്തിയത്. ഈ കൈനീട്ടം അമൂല്യമാണെന്നും സുമനസ്സുകളുടെ ഇത്തരം പ്രവര്‍ത്തികളില്‍ സന്തോഷം ഉണ്ടെന്നും ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…