Ex. Minister MA Kuttappan
നിയമസഭ ആരംഭിച്ച വേളയില്‍ മന്ത്രി എം എ കുട്ടപ്പനെ അനുസ്മരിക്കാതിരുന്നത് വിവേചനമാണെന്നും ഇതില്‍ അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നതായും സംസ്ഥാന പ്രസിഡന്റ് ഉഷാ കൊട്ടാരക്കര പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനേയും അനുസ്മരിച്ച നിയമസഭ പട്ടിക വിഭാഗക്കാരനായ എം എ കുട്ടപ്പനെ അനുസ്മരിക്കാതിരുന്നത് വിവേചനവും ആനാദരവുമാണ്.
4 തവണ നിയമസഭാഗമായും 2001 മുതല്‍ 2004 വരെ ആന്‌റണി മന്ത്രിസഭയില്‍ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രിയായും പത്താം കേരള നിയമസഭയില്‍ ചീഫ് വിപ്പുമായും പ്രവര്‍ത്തിച്ചിട്ടുള്ള ഡോ.എം.എ.കുട്ടപ്പനോട് കാട്ടിയ അനാദരവ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഈ വിഭാഗത്തോടുള്ള മനോഭാവം വ്യക്തമാക്കുന്നതാണ്. എക്കാലവും ദലിത് ജനതയോട് വിവേചനം കാട്ടിയിട്ടുള്ള ഇടത് മന്ത്രിസഭയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…
ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…
പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നതും റെയിൽവേ പരിസരങ്ങളിൽ ശുചിത്വചട്ടങ്ങൾ ലംഘിക്കുന്നതും ഇനി കൂടുതൽ കടുത്ത നടപടിക്ക് ഇടയാക്കും. നിയമലംഘനം…
കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ.…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ കാര്യങ്ങളിലെ പൊതുവായ സാധ്യതകൾ അറിയാം.…