Ex. Minister MA Kuttappan

മുന്‍ മന്ത്രി എം എ കുട്ടപ്പനെ അനുസ്മരിക്കാത്തതില്‍ പ്രതിഷേധം

നിയമസഭ ആരംഭിച്ച വേളയില്‍ മന്ത്രി എം എ കുട്ടപ്പനെ അനുസ്മരിക്കാതിരുന്നത് വിവേചനമാണെന്നും ഇതില്‍ അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നതായും സംസ്ഥാന പ്രസിഡന്റ് ഉഷാ കൊട്ടാരക്കര പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനേയും […]

Continue Reading