Categories: INDIAKERALANEWS

മത്സ്യബന്ധന മേഖലയിലെ മണ്ണെണ്ണ ക്ഷാമം പരിഹരിക്കണം – ഡോ. ശശിതരൂർ എം പി

തിരുവനന്തപുരം: കേരളത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ മണ്ണെണ്ണ ക്ഷാമം പരമ്പരാഗത മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പൊതുവിതരണ സംവിധാനത്തിലൂടെ ലഭിച്ചിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് നാടൻ വള്ളങ്ങളിൽ മത്സ്യബന്ധനത്തിനായി പോകുന്ന പരമ്പരാഗത തൊഴിലാളികൾക്ക് മണ്ണെണ്ണ കിട്ടാത്തതിനാൽ മത്സ്യബന്ധനത്തിനായി പോകാൻ കഴിയുന്നില്ല.

ഈ വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ അടിയന്തിര ശ്രദ്ധ ക്ഷണിച്ചു കൊണ്ട് ലോക്‌സഭയിൽ ഇടപെടൽ നടത്തി. മണ്ണെണ്ണ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് നാടൻ വള്ളങ്ങൾ കടലിൽ മൽസ്യബന്ധനത്തിനു പോകാൻ കരിഞ്ചന്തയിൽ നിന്നാണ് കൊള്ള വിലയ്ക്ക് മണ്ണെണ്ണ വാങ്ങുന്നത്. ഈ സാഹചര്യത്തിൽ അടിയന്തിരമായി കേന്ദ്രസർക്കാർ കേരളത്തിന് മണ്ണെണ്ണ വിഹിതം വർദ്ധിപ്പിച്ചു നൽകണം. പരമ്പരാഗത മൽസ്യത്തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണം.

തൊഴിലാളികൾ മൽസ്യബന്ധനത്തിനായി പോകുന്ന സമയം വെട്ടിക്കുറച്ച് ജീവിക്കാനായി മറ്റ് ജോലികൾക്ക് പോവുകയാണ്. കേന്ദ്രസർക്കാർ അവഗണന അവസാനിപ്പിക്കണം. പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യാൻ 2018-19 കാലയളവിൽ അമ്പത്തയ്യായിരം കിലോലിറ്റർ അനുവദിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം വെറും പതിനയ്യായിരം കിലോലിറ്റർ മാത്രമാണ് അനുവദിച്ചത് എന്ന് കണക്കുകൾ പറയുന്നു.

News Desk

Recent Posts

Most Played Online Casino Games

Most Played Online Casino Games Aries, but 888 is offering a 120% bonus to new…

2 days ago

Deposit 3 Get 150 Free Casino Uk

Deposit 3 Get 150 Free Casino Uk So for all these reasons, the house takes…

2 days ago

No Deposit Slots No Mobile Number

No Deposit Slots No Mobile Number In Australia, Booongo currently does not produce any such…

2 days ago

Best Instadebit Casino Loyalty Program Casino Uk

Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…

2 days ago

Non Gamstop Casino Cashback Uk

Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…

2 days ago

Native Uk Casinos In Montana

Native Uk Casinos In Montana It doesnt take a genius to figure out the direction…

2 days ago