യുവമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന 25മത് കാർഗിൽ വിജയ് ദിവസത്തോടനുബന്ധിച്ച് വിരബലിദാനി ക്യാപ്റ്റൻ ജെറി പ്രേംരാജ്ൻ്റെ വസതിയിൽ (വെങ്ങാനൂർ) നിന്നും ദീപജ്വാല യാത്രക്ക് ജെറി പ്രേംരാജ്ന്റെ കുടുംബാംഗങ്ങൾ യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്തിന് ദീപശിഖ കൈമാറി. യാത്രയ്ക്ക് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ആർ. എസ്. രാജീവ്,
യുവമോർച്ച നേതാക്കളായ അഭിജിത്, ശ്രീരാഗ്, ഷിജു, കിരൺ, വിപിൻ, അശ്വിൻ, തുടങ്ങിയവർ ദീപശിഹാ യാത്രയ്ക്ക് നേതൃത്വം നൽകി.
വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ എത്തിയ ദീപശിഖ 25 വാർഷികത്തോടനുബന്ധിച്ച് 25 മണിക്കൂർ കെടാവിളക്കായി സൂക്ഷിക്കുന്നു. 25 മണിക്കൂർ തികയുന്നസമയം നാളെ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി. ആർ. പ്രഫുൽകൃഷ്ണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. പൊതുസമ്മേളനത്തിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീര ജവാന്മാർക്ക് യുവമോർച്ച ആദരവ് നൽകും.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…