തിരുവനന്തപുരം, 23 ആഗസ്ത് 2024: വയനാട്ടിൽ നാശം വിതച്ച ഉരുൾപൊട്ടലിനെത്തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി പ്രമുഖ മാനേജ്മെൻ്റ്, ടെക്നോളജി, റിസ്ക് കൺസൾട്ടിംഗ് കമ്പനിയായ ഗൈഡ്ഹൗസ് 10 ലക്ഷം രൂപ സംഭാവന ചെയ്തു.
തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) സംരംഭമായ കാരുണ്യയിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആർഎഫ്) തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന ഗൈഡ് ഹൗസ് സംഭാവന നല്കിയത്.
ഗൈഡ്ഹൗസ് പാർട്ണറും ഇന്ത്യ മേധാവിയുമായ മഹേന്ദ്ര സിംഗ് റാവത്തിൻ്റെ നേതൃത്വത്തിലുള്ള ഗൈഡ്‌ഹൗസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി തുക കൈമാറി. എച്ഛ് ആർ ഡയറക്ടർ സജി സഖറിയ, അഡ്മിനിസ്ട്രേഷൻ അസോസിയേറ്റ് ഡയറക്ടർ റാണ, ഫിനാൻസ് സീനിയർ ഡയറക്ടർ ഉണ്ണികൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു.
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…