Month: August 2024
-

നിയമപരമായി തീർപ്പാക്കാവുന്ന മുഴുവൻ പരാതികളും തദ്ദേശ അദാലത്തിലൂടെ പരിഹരിക്കും: മന്ത്രി എം ബി രാജേഷ്
ജില്ലാതല തദ്ദേശ അദാലത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു തദ്ദേശസ്ഥാപനങ്ങളിലെ തീർപ്പാകാതെ കിടക്കുന്ന അപേക്ഷകളിൽ നിയമപരമായി തീർപ്പാക്കാൻ കഴിയുന്ന മുഴുവൻ പരാതികളും ജില്ലാതല തദ്ദേശ അദാലത്തുകളിലൂടെ പരിഹരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ജനങ്ങളുടെ പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കാനുള്ള അവസരം കൂടിയാണ് തദ്ദേശ അദാലത്തെന്നും മന്ത്രി പറഞ്ഞു. സർക്കാരിൻ്റെ നാലാം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാര്യക്ഷമമായും സമയബന്ധിതമായും അപേക്ഷകളിൽ തീർപ്പുണ്ടാകണം എന്ന…
-

നർത്തകിമാരും സുരക്ഷിതരാണെന്ന് കരുതണ്ട; സൗമ്യ സുകുമാരന്‍
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ഉള്ള പ്രതികരണം കണ്ടാൽ മലയാളം ഇൻഡസ്ട്രിയിൽ മാത്രമേ ചൂഷണം ഉള്ളു എന്നു തോന്നും വിധമാണ്. സിനിമ മേഖല കഴിഞ്ഞാൽ സാംസ്‌കാരിക രംഗത്തെ നർത്തകിമാര്‍ നേരിടുന്ന പ്രതിസന്ധികള്‍ നിരവധിയുണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച് പ്രശസ്ത നര്‍ത്തകി സൗമ്യ സുകുമാരന്റെ അഭിപ്രായം. സൗമ്യ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത് ഇപ്രകാരമാണ് സ്ത്രീകൾ ഉള്ള എല്ലാ മേഖലയിലും ഈ പരിപാടി ഉണ്ട്. വെറുപ്പുളവാക്കുന്ന ഒരു വാട്സാപ്പ് ചാറ്റ് പോലും അതിക്രമം ആയിട്ടാണ് എനിക്ക്…
-

കേരള വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധന ബില്‍ നിയമസഭ പാസാക്കണം: അഡ്വ: പി. സതീദേവി
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നത് ലക്ഷ്യമിടുന്ന കേരള വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധനം കരട് ബില്‍ നിയമസഭ ചര്‍ച്ച ചെയ്യുകയും ആവശ്യമായ മാറ്റങ്ങളോടെ പാസാക്കുകയും വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി. കേരള യുവജന കമ്മിഷന്റെ സഹകരണത്തോടെ കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച ‘സ്ത്രീധന വിമുക്ത കേരളം’ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീദേവി. 2021 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമസഭ ചര്‍ച്ച ചെയ്ത് പാസാക്കണം. വിവാഹധൂര്‍ത്തും ആര്‍ഭാടവും ഗുരുതരമായ…
-

ബോബോ: വളർത്തുമൃഗങ്ങൾക്കുള്ള സമഗ്ര സേവനങ്ങളുടെ സംരംഭം ഫോർട്ട് കൊച്ചിയിൽ
വളർത്തുമൃഗങ്ങൾക്കുള്ള സമഗ്ര സേവനങ്ങൾ, പുസ്തകങ്ങൾ, കഫേ എന്നിവയുൾപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭം ഫോർട്ട് കൊച്ചിയിൽ കൊച്ചി, 19 ആഗസ്ത് 2024: വളർത്തുമൃഗങ്ങൾക്കുള്ള സമഗ്ര സേവനങ്ങൾ, പുസ്തകങ്ങൾ, കഫേ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സംയോജിത സ്ഥാപനമായ ബോബോ ഫോർട്ട് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. ഫോർട്ട് കൊച്ചിയിലെ ബെർണാഡ് റോഡിൽ തുടക്കം കുറിച്ച ബോബോ ഞായറാഴ്ച ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡനും കുടുംബവും തങ്ങളുടെ വളർത്തുനായ ജോയിയ്ക്കൊപ്പം ഉദ്‌ഘാടന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് കൗതുകക്കാഴ്ചയായി. ബോബോ എന്നത് ഇന്ത്യയിലെതന്നെ ആദ്യത്തെ ആശയമാണ്.…
-

രാത്രി കാലങ്ങളില്‍ ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ അനധികൃതമായി ആരും തങ്ങാന്‍ പാടില്ല
ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്തണം: മന്ത്രി വീണാ ജോര്‍ജ് മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകളുടെ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ ചേര്‍ന്ന് സ്‌പേസ് ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കണം. സ്ഥാപന തലത്തില്‍ പ്രിന്‍സിപ്പല്‍മാരും സംസ്ഥാന തലത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ…
-

നാഷണൽ സ്പേസ് ഡേ മത്സരത്തിൽ മരിയൻ എൻജിനീയറിങ് കോളേജിന് മികച്ച വിജയം
തിരുവനന്തപുരം: ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിനോട് അനുബന്ധിച്ച് ഐഎസ്ആർഒ നടത്തിയ മത്സരത്തിൽ എൻജിനീയറിങ് കോളേജ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ മരിയൻ എൻജിനീയറിങ് കോളേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്കായി ആഗസ്റ്റ് രണ്ടാം തീയതി മുതൽ എട്ടാം തീയതി വരെ കോളേജിൽ വിവിധതരം മത്സരങ്ങൾ സംഘടിപ്പിച്ചു. ഈ പരിപാടിയുടെ അടിസ്ഥാനത്തിലാണ് കോളേജിന് രണ്ടാം സ്ഥാനം ലഭിച്ചത്. വിഎസ് സി യിൽ നടന്ന ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധി ഫാ.ജിം കാർവിൻ,അഭിജിത്ത് ആർ. പി., രെഞ്ചു സി. എം., എന്നിവർ…
-

കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ നവോത്‌ഥാനവാരം
കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ ആഗസ്ത് 20 ശ്രീനാരായണ ഗുരു ജയന്തി മുതൽ ആഗസ്ത് 28 അയ്യൻകാളി ജയന്തി വരെ നടക്കുന്ന നവോത്ഥാനവാരത്തിന് തുടക്കമായി. നമുക്ക് ജാതിയില്ല വിളംബര ശതാബ്‌ദി സ്മാരക ശ്രീനാരായണഗുരു പ്രതിമയിൽ ബാലഭവൻ ചെയർമാൻ വി. കെ പ്രശാന്ത് എം എൽ എയ്ക്കും കടകംപള്ളി സുരേന്ദ്രൻ എം എൽ എയ്ക്കുമൊപ്പം ബാലഭവൻ വിദ്യാർഥികൾ പുഷ്‌പാർച്ചന നടത്തി. തുടർന്ന് ‘നവോത്ഥാന കേരളം‘ എന്ന വിഷയത്തിൽ കുട്ടികൾക്കായുള്ള പ്രസംഗ മത്സരം നടന്നു. ബാലഭവൻ പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് വി…
-

ആരോഗ്യ മേഖല മരണശയ്യയിൽ; സി എം പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാർച്ച്
ആരോഗ്യ മേഖല മരണശയ്യയിൽ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് 17/08/2024 ന് രാവിലെ 11 മണിക്ക് സി എം പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിന് സമീപമുള്ള ഗണപതി ക്ഷേത്രത്തിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. സി എം പി ജനറൽ സെക്രട്ടറി സിപി ജോൺ മാർച്ച് ഉത്ഘാടനം ചെയ്യും.
-

പ്രസ് ക്ലബിൽ വി എഫ് എക്സ്, എആർ. വിആർ സൗജന്യ ശില്പശാല ശനിയാഴ്ച
തിരുവനന്തപുരം പ്രസ്ക്ലബിൻ്റെ തൊഴിൽ വൈദഗ്ധ്യ പരിശീലന പരിപാടിയുടെ ഭാഗമായുള്ള വി എഫ് എക്സ് , എആർ , വി ആർ ശില്പശാല 17.08.24, ശനിയാഴ്ച ടിഎൻജി ഹാളിൽ നടക്കും. രാവിലെ 10 മണിക്ക് സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ ശില്പശാലയുടെ ഉദ്ഘാടനം നിർവഹിക്കും. സംവിധായകനും തിരക്കഥാകൃത്തുമായ ആർ എസ് വിമലിൻ്റെ യു എഫ് കെ വി എഫ് എക്സ് അക്കാദമിയുമായി സഹകരിച്ചാണ് ശില്പശാല . വൈകിട്ട് വരെ നീളുന്ന പരിപാടിയില്‍ സിനിമാ-ടിവി മേഖലയിലെ ആധുനിക സാങ്കേതിക…
-

ജവഹർ ബാലഭവനിൽ സ്വാത്രന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു
ഇന്ത്യയുടെ 78 ആം സ്വാത്രന്ത്ര്യ ദിനാഘോഷം കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ സമുചിതമായി ആഘോഷിച്ചു. ബാലഭവൻ ചെയർമാൻ വി കെ പ്രശാന്ത് എം എൽ എ കുട്ടികൾക്കൊപ്പം പതാകയുയർത്തി സ്വാത്രന്ത്ര്യ ദിന സന്ദേശം നൽകി. ബാലഭവൻ വിദ്യാർഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ബാലഭവൻ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് വി കെ നിർമലകുമാരി സ്വാഗതവും എക്സിക്യൂട്ടീവ് ഓഫീസർ ഒ കെ രാജൻ നന്ദിയും പറഞ്ഞു. രക്ഷിതാക്കൾ, ബാലഭവൻ അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed












