Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Month: August 2024

  • അടിസ്ഥാന ശമ്പളം പോലും ഇല്ലാതെ കേപ്പിന്റെ സ്ഥാപനങ്ങളിലെ കരാർ – ദിവസവേതന ജീവനക്കാർ
    , ,

    അടിസ്ഥാന ശമ്പളം പോലും ഇല്ലാതെ കേപ്പിന്റെ സ്ഥാപനങ്ങളിലെ കരാർ – ദിവസവേതന ജീവനക്കാർ

    സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോ – ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ(കേപ്പ്)ൻ്റെ ഒൻപത് എഞ്ചിനീയറിംഗ് കോളേജുകൾ , മാനേജ്മെൻ്റ് ഇൻസ്റിറ്റ്യൂട്ട്, ഫിനിഷിങ് സ്കൂൾ,സാഗര സഹകരണ ആശുപത്രി,കേപ്പ് കോളേജ് ഓഫ് നഴ്സിംഗ് പുന്നപ്ര,എന്നീ സ്ഥാപനങ്ങളിൽ ഓഫീസ് അസിസ്റ്റൻ്റ്,ലാബ് അസിസ്റ്റൻ്റ്, ഹോസ്പിറ്റൽ ടെക്നീഷൻസ്,സെക്യൂരിറ്റി ജീവനക്കാർ,ഡ്രൈവേഴ്‌സ്, സ്വീപ്പർ തുടങ്ങിയ തസ്തികകളിൽ പണിയെടുക്കുന്ന അഞ്ഞൂറോളം വരുന്ന കരാർ ദിവസവേതന ജീവനക്കാരുടെ ജീവിതം ഇന്ന് വളരെ ദയനീയമായ അവസ്ഥയിലാണ്. ഇവിടെ ജീവനക്കാർക്ക് ലഭിക്കുന്ന കുറഞ്ഞ വേതനം ഒരു ദിവസം 445…

    Continue Reading

  • കാർഷിക മേഖലയുടെ പ്രതിസന്ധിക്ക് സർക്കാർ പരിഹാരം കണ്ടെത്തണം; രമേശ് ചെന്നിത്തല
    , , , ,

    കാർഷിക മേഖലയുടെ പ്രതിസന്ധിക്ക് സർക്കാർ പരിഹാരം കണ്ടെത്തണം; രമേശ് ചെന്നിത്തല

    കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ മുന്നോട്ടു വരണമെന്നും, നെൽക്കർഷരുടെ വിഷയങ്ങളിൽ റബർ കസേരയുടെ വിഷയങ്ങളിൽ കർഷകരുടെ വിഷയങ്ങളിൽ, ക്ഷീര മേഖലയിൽ പ്രവർത്തിക്കുന്ന കർഷകരുടെ പ്രശ്നങ്ങളിൽ ഉൾപ്പെടെ അടിയന്തരശ്രദ്ധ സർക്കാർ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, “കാർഷിക മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കർഷക കോൺഗ്രസ് തിരുവനന്തപുരം…

    Continue Reading

  • വയനാടിന് 10 കോടി അനുവദിച്ച യുപി സർക്കാരിന് നന്ദി: കെ. സുരേന്ദ്രൻ
    , ,

    വയനാടിന് 10 കോടി അനുവദിച്ച യുപി സർക്കാരിന് നന്ദി: കെ. സുരേന്ദ്രൻ

    തിരുവനന്തപുരം: ചൂരൽമല ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് 10 കോടി രൂപ അനുവദിച്ച ഉത്തർപ്രദേശ് സർക്കാരിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട്ടുകാരോടുള്ള കരുതലിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദി അറിയിക്കുന്നു. ഈ ദുരന്തം നേരിടാൻ കേരളത്തിനൊപ്പം രാജ്യം മുഴുവൻ ഉണ്ടാകുമെന്ന സന്ദേശമാണിതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

    Continue Reading

  • കാഫിര്‍, ഹേമ കമ്മിറ്റി വിഷയം: യുഡിഫ് പ്രതിഷേധ സംഗമം സെപ്റ്റംബര്‍ 2ന്
    , ,

    കാഫിര്‍, ഹേമ കമ്മിറ്റി വിഷയം: യുഡിഫ് പ്രതിഷേധ സംഗമം സെപ്റ്റംബര്‍ 2ന്

    കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ സൃഷ്ടാക്കളും പ്രചാരകരുമായ കുറ്റവാളികളെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാരെയും സംരക്ഷിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് യുഡിഎഫ് സെപ്റ്റംബര്‍ 2 തിങ്കളാഴ്ച തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രാവിലെ 10ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് നേതാക്കളായ പി.കെ.കുഞ്ഞാലികുട്ടി,പി.ജെ.ജോസഫ്,സി.പി.ജോണ്‍,അനൂപ് ജേക്കബ്,മാണി സി കാപ്പന്‍,ഷിബു ബേബി ജോണ്‍,ജി.ദേവരാജന്‍,രാജന്‍ ബാബു തുടങ്ങിയവര്‍ സംസാരിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള…

    Continue Reading

  • ക്ഷേമ മന്ദിരങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ബിരുദ കോഴ്സുകളിൽ സംവരണം ഏർപ്പെടുത്തും :മന്ത്രി ഡോ: ആർ. ബിന്ദു
    , , ,

    ക്ഷേമ മന്ദിരങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ബിരുദ കോഴ്സുകളിൽ സംവരണം ഏർപ്പെടുത്തും :മന്ത്രി ഡോ: ആർ. ബിന്ദു

    ക്ഷേമ മന്ദിരങ്ങളിലെ അന്തേവാസികളായ കുട്ടികൾക്ക് ബിരുദ കോഴ്‌സ് പ്രവേശനത്തിനും സംവരണം ഏർപ്പെടുത്തുമെന്ന് സംസ്ഥാന സാമൂഹികക്ഷേമ – ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. മദർ തെരേസയുടെ ജൻമദിനത്തോടനുബന്ധിച്ച് സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിൻ്റെയും ഓർഫനേജ് കൺട്രോൾ ബോർഡിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഗതി- അനാഥ ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലൂർ റിന്യൂവൽ സെൻ്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ ക്ഷേമ മന്ദിരങ്ങളിലെ കുട്ടികൾക്ക് പ്ലസ് വൺ, ജനറൽ നഴ്സിംഗ് വിദ്യാഭ്യാസത്തിന് സംവരണമുണ്ട്. അത്…

    Continue Reading

  • 2024 ലെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് അപാകം നിറഞ്ഞതാണ്; ഐക്യ മലയാള പ്രസ്ഥാനം
    , , ,

    2024 ലെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് അപാകം നിറഞ്ഞതാണ്; ഐക്യ മലയാള പ്രസ്ഥാനം

    2024 ലെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് അപാകം നിറഞ്ഞതാണ് എന്ന് ഐക്യ മലയാള പ്രസ്ഥാനം. അനീതി നിറഞ്ഞതാണ് ഈ റാങ്ക് ലിസ്റ്റ്. റാങ്ക് നിർണ്ണയത്തിൻ്റെ രീതി ഒട്ടും തന്നെ സുതാര്യമായിരുന്നില്ല. രഹസ്യാത്മകമായിരുന്നു. പ്രവേശന പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പരിശോധിച്ചാൽ ആദ്യ നാലുപേർക്ക് മുഴുവൻ മാർക്കും ലഭിച്ചതായി മനസ്സിലാക്കാം. എൻട്രൻസ് കമ്മിഷണറേറ്റ് റാങ്ക് നിർണ്ണയ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഈ നാലുപേരിൽ മൂന്നുപേർക്ക് ആദ്യ റാങ്കു തന്നെ കിട്ടി. ശേഷിക്കുന്നയാൾക്ക് റാങ്ക് നമ്പർ 87. എന്താണു…

    Continue Reading

  • കാഞ്ഞിരംകുളത്ത് തീപിടിത്തം – ഒഴിവായത് വൻദുരന്തം
    , ,

    കാഞ്ഞിരംകുളത്ത് തീപിടിത്തം – ഒഴിവായത് വൻദുരന്തം

    കാഞ്ഞിരംകുളം ജംഗ്ഷനിലെ ജി.പി.എസ് തട്ടുകടയിലാണ് തീപിടിത്തമുണ്ടായത് കാഞ്ഞിരംകുളം സ്വദേശിയും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനുമായ കഴക്കൂട്ടം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ വി.എസ്. സുജന്റെ ഇടപെടലിൽ ഒഴിവായത് വൻദുരന്തം. ഇന്ന് വൈകുന്നേരം അഞ്ചരക്കാണ് തട്ടുകടയിൽ തീപിടിത്തമുണ്ടായത് ഗ്യാസ് സിലിണ്ടറിൽ നിന്നുണ്ടായ ലീക്കാണ് തീപിടിക്കാൻ കാരണം. അടുത്ത കടകളിൽ നിന്നും കൊണ്ടുവന്ന ചാക്കുകൾ വെള്ളത്തിൽ മുക്കി ഗ്യാസ് സിലിണ്ടറിൽ മൂടുകയും അതിലും തീ അണയാതായപ്പോൾ സമീപത്തെ കടകളിൽ നിന്നും ഫയർ എക്സിറ്റിൻക്യുഷർ ഉപയോഗിച്ച് തീയണച്ചു.കാഞ്ഞിരംകുളം വ്യാപാരിവ്യവസായി ദയാനന്ദൻ, സനൽ, ചക്കു, അടുത്ത…

    Continue Reading

  • അടൂര്‍ ഫിലിം ഫെസ്റ്റിവല്‍ ആഗസ്റ്റ് 27ന്
    , , , , , ,

    അടൂര്‍ ഫിലിം ഫെസ്റ്റിവല്‍ ആഗസ്റ്റ് 27ന്

    ഫില്‍ക്ക ഫിലിം സൊസൈറ്റി, കെഎസ്എഫ്ഡിസി, പ്രിയദര്‍ശിനി ഫിലിം സൊസൈറ്റി, ചലചിത്ര അക്കാദമി, ലോട്ടറി വകുപ്പ്, ബീം ഫിലിം സൊസൈറ്റി, ജോയിന്റ് കൌണ്‍സില്‍ നന്മ ഫിലിം സൊസൈറ്റി, ബിഎസ്എസ് ചലച്ചിത്ര മണ്ഡലം സംയുക്തമായി ആഗസ്റ്റ് 27ന് രാവിലെ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബ് എസ് എസ് റാം ഹാളില്‍ വച്ച് അടൂര്‍ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. ചലച്ചിത്രമേള 12 മണിക്ക് കേരള മുന്‍ അഭ്യന്തര മന്ത്രി ശ്രീ രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മേള ഉദ്ഘാടന ചടങ്ങില്‍ പദ്മവിഭൂഷന്‍ ശ്രീ അടൂര്‍…

    Continue Reading

  • നടന്മാര്‍ക്കും സംവിധായകര്‍ക്കും നേരെ വീണ്ടും ലൈംഗിക ആരോപണങ്ങള്‍
    ,

    നടന്മാര്‍ക്കും സംവിധായകര്‍ക്കും നേരെ വീണ്ടും ലൈംഗിക ആരോപണങ്ങള്‍

    മണിയൻപിള്ള രാജു, മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നിവർക്കെതിരെ ആരോപണവുമായി നടി മുനീർ. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് മണിയൻപിള്ള രാജു. സംവിധായകൻ തുളസീദാസിനെതിരെ നടി ഗീതാവിജയനും പരാതിയുമായി വന്നു. മുറിയില്‍ പൂട്ടിയിട്ടു എന്നും രാത്രിസമയത്ത് വാതിലില്‍ മുട്ടി ശല്യപ്പെടുത്തുകയും ചെയ്തുവെന്നും പരാതി. ഭരണസമിതി അംഗങ്ങളുടെ അസൌകര്യങ്ങള്‍ മൂലം നാളെ നടത്താനിരുന്ന എഎംഎംഎ എക്സിക്യൂട്ടീവ് യോഗം മാറ്റി. സംഘടനയില്‍ വനിതാ ജനറൽ സെക്രട്ടറി വേണമെന്ന് ആവശ്യം ശക്തമായി. വാർത്ത അവതാരകയെ അപമാനിച്ച നടൻ ധർമ്മജൻ ചെയ്തത് മോശമായ പ്രവര്‍ത്തിയെന്ന്‍…

    Continue Reading

  • ‘അമ്മ’യില്‍ സമ്പൂര്‍ണ്ണ രാജിയ്ക്ക് സാധ്യത: മടുത്തുവെന്ന നിലപാടില്‍ മോഹന്‍ലാല്‍
    ,

    ‘അമ്മ’യില്‍ സമ്പൂര്‍ണ്ണ രാജിയ്ക്ക് സാധ്യത: മടുത്തുവെന്ന നിലപാടില്‍ മോഹന്‍ലാല്‍

    അമ്മയില്‍ ‘സമ്പൂര്‍ണ്ണ രാജി’യ്ക്ക് സാധ്യത; മടുത്തുവെന്ന നിലപാടില്‍ മോഹന്‍ലാല്‍; എല്ലാവരും ഒഴിയണമെന്ന ചര്‍ച്ച സജീവം; താര സംഘടനയ്ക്ക് നാളെ നിര്‍ണ്ണായകം. താര സംഘടനയായ അമ്മയില്‍ പ്രതിസന്ധി രൂക്ഷം. അമ്മയിലെ മുഴുവന്‍ ഭാരവാഹികളും രാജിവയ്ക്കുന്നത് പോലും പരിഗണനയിലുണ്ട്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം വൈകിയതിന്റേയും സിദ്ദിഖിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടേയും പേരിലാണ് ഈ ആലോചന. സിദ്ദിഖിനെതിരെ വളരെ മുമ്പ് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. എന്നിട്ടും അമ്മയുടെ താക്കോല്‍ സ്ഥാനത്തേക്ക് മോഹന്‍ലാലിന്റെ പാനലില്‍ സിദ്ദിഖ് മത്സരിച്ചു. ഇത് ലാലിനുണ്ടായ വീഴ്ചയായി വിലയിരുത്തുന്നു.…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!