Month: August 2024
-

ശ്രീനാരായണഗുരു ജയന്തി മുതൽ അയ്യങ്കാളി ജയന്തി വരെ സംഘടിപ്പിച്ച നവോത്ഥാനവരാചാരണത്തിന് സമാപനം
കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ശ്രീനാരായണഗുരു ജയന്തി മുതൽ അയ്യങ്കാളി ജയന്തി വരെ സംഘടിപ്പിച്ച നവോത്ഥാനവരാചാരണത്തിന് സമാപനം. ബാലഭവൻ ചെയർമാൻ വി കെ പ്രശാന്ത് എംഎൽ എയുടെ നേതൃത്വത്തിൽ വെള്ളായമ്പലം അയ്യങ്കാളി പ്രതിമയിൽ കുട്ടികൾ പുഷ്പാർച്ചന നടത്തി. തുടർന്ന് ബാലഭവൻ ആഡിറ്റോറിയത്തിൽ വി കെ പ്രശാന്ത് എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന നവോത്ഥാന സദസ്സിൽ കവിയും സാംസ്‌കാരിക പ്രവർത്തകനുമായ വിനോദ് വെള്ളായണി മുഖ്യപ്രഭാഷണം നടത്തി. ബാലഭവൻ എക്സിക്യൂട്ടീവ് ഓഫീസർ ഒ കെ രാജൻ സ്വാഗതവും…
-

തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ആവശ്യമായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി
തിരുവനന്തപുരം, ആഗസ്ത് 27, 2024:തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന പ്രശസ്തമായ ഗവണ്മന്റ്റ് വിമൻ ആൻഡ് ചൈൽഡ് ആശുപത്രിക്ക് തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി എസ് ആർ) പരിപാടികളുടെ ഭാഗമായി ആവശ്യമായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി. ആശുപത്രിയുടെ ദൈനംദിന ആവശ്യങ്ങൾക്കായി ഒരു ഐ എഫ് ബി 10-കിലോ വാഷിംഗ് മെഷീൻ, വാട്ടർ ഡിസ്പെൻസർ, നാല് സീറ്റുകളുള്ള രണ്ട് എയർപോർട്ട് കസേരകൾ, രണ്ട് കാങ്കരൂ കസേരകൾ എന്നിവ കമ്പനി ആശുപത്രിക്കു കൈമാറി. 1914-ൽ സ്ഥാപിതമായ, സർക്കാർ തലത്തിൽ പ്രവർത്തിക്കുന്ന തൈക്കാട്…
-

അമീബിക് മസ്തിഷ്‌ക ജ്വരം, ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി വീണാ ജോര്‍ജ്
രാജ്യത്ത് ആദ്യമായി ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുന്നു. കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം. ഐ.സി.എം.ആര്‍., ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഐ.എ.വി.: വിദഗ്ധരെ പങ്കെടുപ്പിച്ച് സാങ്കേതിക ശില്‍പശാല സംസ്ഥാനത്ത് പല ജില്ലകളില്‍ അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥീരികരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐ.സി.എം.ആര്‍., ഐ.എ.വി., പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്…
-

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം: കെ. സുരേന്ദ്രൻ
നിരവധി പീഡന ആരോപണങ്ങൾക്ക് വിധേയനായ കൊല്ലം എംഎൽഎ മുകേഷ് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഉദ്ദേശലക്ഷ്യത്തിൽ നിന്നും വഴിമാറുകയാണ്. സർക്കാരിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആരോപണമുയർന്നപ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാനും അമ്മ ജനറൽസെക്രട്ടറിയും രാജിവെച്ചിട്ടും അതിനേക്കാൾ വലിയ ആരോപണവിധേയനായ മുകേഷ് മാത്രം രാജിവെക്കുന്നില്ല. ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നവരുടെ രക്ഷിതാക്കളെ പോലും പീഡിപ്പിക്കാൻ ശ്രമിക്കുന്നയാളാണ് മുകേഷ് എന്നതാണ് ആരോപണം. സിപിഎമ്മും സർക്കാരും മുകേഷിനെ പിന്തുണയ്ക്കുകയാണ്. രഞ്ജിത്തിനും സിദ്ധിഖിനുമില്ലാത്തെ…
-

വില്ലനെ അടിച്ച് താഴെയിടുന്ന നായികയുടേതാണ് മഞ്ജുവിൻ്റെ പോസ്റ്റർ
താരസംഘടനയായ അമ്മ എക്സിക്യൂട്ടീവിലെ കൂട്ടരാജിക്ക് പിന്നാലെ ശ്രദ്ധേയമായ പോസ്റ്റർ പങ്കുവെച്ച് മഞ്ജു വാര്യർ. മലയാള സിനിമയുടെ മാറുന്ന മുഖമെന്ന കുറിപ്പോടെയാണ് പോസ്റ്റർ. വില്ലനെ അടിച്ച് താഴെയിടുന്ന നായികയുടേതാണ് പോസ്റ്റർ. മഞ്ജുവിൻ്റെ പുതിയ ചിത്രമായ ഫുട്ടേജിലെ പോസ്റ്ററാണ് താരം പങ്കുവെച്ചത്
-

പ്രതിഷേധ കൂട്ടായ്മ 29ന് ‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് വന്‍ പ്രക്ഷോഭത്തിലേക്ക്
സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതരായവര്‍ക്കെതിരെ കേസെടുക്കണം,സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കുക,ആരോപണങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് 29ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. ‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 2ന് യുഡിഫ് സംസ്ഥാന കമ്മിറ്റിയുടെ…
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed
















