ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി, ജില്ലാ നേച്ചർ ക്ലബ്ബിൻ്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനുഭവസമ്പത്ത് പങ്കുവയ്ക്കുന്ന ക്ലാസ് കവടിയാർ സാൽവേഷൻ ആർമി ഹൈസ്കൂളിൽ വച്ച് നടത്തി.
ശ്രീ റെജി ചന്ദ്രൻ, “പ്രകൃതി നിരീക്ഷണം ഫോട്ടോഗ്രാഫിയിലൂടെ” എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. അതിനൊപ്പം കുട്ടികൾക്കായി നേച്ചർ ക്ലബ്ബ് അംഗങ്ങളുടെ ഫോട്ടോ പ്രദർശനവും നടത്തി.
ജില്ലാ പ്രസിഡന്റ് ശ്രീ തോപ്പിൽ പ്രശാന്ത്, ജില്ലാ സെക്രട്ടറി ശ്രീ സതീഷ് കവടിയാർ, ജില്ലാ ട്രഷറർ ശ്രീ വി രാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ സതീഷ് ശങ്കർ, ശ്രീ അനിൽമണക്കാട്, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ സജാദ് സിംനാസ്, അക്പ ബോർഡ് ചെയർമാൻ ശ്രീ വിഷ്ണു കല്ലറ, നേച്ചർ ക്ലബ് കോർഡിനേറ്റർ ശ്രീ സുനിൽ ക്ലിക്ക്, തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ശ്രീ പാട്രിക് ജോർജ്, വർക്കല മേഖലാ സെക്രട്ടറി ശ്രീ ശ്രീകുമാർ, നോർത്ത് മേഖല അംഗം ശ്രീ ശിവൻ പ്രണവ്, കരമന യൂണിറ്റ് സെക്രട്ടറി ശ്രീ ശരത് ചന്ദ്രൻ, തിരുവനന്തപുരം മേഖല അംഗം ശ്രീ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…