മലയാളത്തിന്റെ പ്രിയനടൻ ശ്രീ. മോഹൻലാലിനെ ഇന്ന് തിരുവനന്തപുരത്തെ വസതിയിൽ സന്ദർശിച്ച് അമ്മയുടെ വേർപാടിൽ അനുശോചനം നേരിട്ട് രേഖപ്പെടുത്തി.
വിശാഖപട്ടണത്ത് നടന്ന സി.ഐ.ടി.യു അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കേണ്ടി വന്നതിനാൽ, അമ്മയുടെ സംസ്കാര ചടങ്ങുകളിൽ നേരിട്ടെത്തി അന്ത്യാഞ്ജലി അർപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഉടൻ തന്നെ അദ്ദേഹത്തെ നേരിൽ കണ്ട് ദുഃഖത്തിൽ പങ്കുചേർന്നു.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…
ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…
പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…
ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നതും റെയിൽവേ പരിസരങ്ങളിൽ ശുചിത്വചട്ടങ്ങൾ ലംഘിക്കുന്നതും ഇനി കൂടുതൽ കടുത്ത നടപടിക്ക് ഇടയാക്കും. നിയമലംഘനം…
കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ.…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ കാര്യങ്ങളിലെ പൊതുവായ സാധ്യതകൾ അറിയാം.…