രാവിലെ മുതൽ വെള്ളമില്ല. പുലർച്ചെ 4 മണിക്ക് അരുവിക്കരയിൽ വൈദ്യുതി തടസം. 6.30 ന് ശരിയാക്കി; പമ്പിംഗ് പുനരാരംഭിച്ചു
വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിൽ ഉള്ള ജലശുദ്ധീകരണശാലയിൽ രാവിലെ നാലുമണി മുതൽ ഉണ്ടായ വൈദ്യുതി തടസ്സം മൂലം നഗരപ്രദേശങ്ങളിൽ പാളയം വാട്ടർ അതോറിറ്റി സെക്ഷൻ ഓഫീസിന് കീഴിൽ വരുന്ന പലയിടങ്ങളിലും കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്നതായി അറിയുന്നു. നിലവിൽ 6,30ന് അരുവിക്കരയിൽ നിന്നും പമ്പിങ് തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ജലവിതരണം സാധാരണഗതിയിൽ എത്താൻ കൂടുതൽ സമയം എടുക്കും ആയതിനാൽ മാന്യ ഉപഭോക്താക്കൾ നിലവിൽ ലഭിച്ചിരിക്കുന്ന വെള്ളം കരുതി ഉപയോഗിക്കാൻ വാട്ടർ അതോറിറ്റിയിൽ നിന്നും അറിയിച്ചിട്ടുണ്ട്.
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ പ്രവർത്തനങ്ങളിൽ ആലോചനയോടെയും ക്ഷമയോടെയും മുന്നേറുന്നത് ഗുണകരമാകും. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…
ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…
വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…
തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…
തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…