ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് സമ്പന്നതയുടെ വിളനിലമായിരുന്നു ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം.
ലങ്കാധിപതി രാവണനിൽ നിന്ന് സീതാദേവിയെ വീണ്ടെടുക്കാൻ ശ്രീരാമൻ കടലിന് കുറുകെ രാമസേതു നിർമ്മിച്ചത് ഈ പുണ്യ ഭൂമിയിലാണെന്ന് പുരാണങ്ങളിൽ പ്രതിപാദിക്കുന്നു.
പരസ്പര സ്നേഹത്തോടെ അവരവരുടെ ആചാരങ്ങളോട് നീതിപുലർത്തിക്കഴിഞ്ഞിരുന്ന ഒരു ജനത.
വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരാണെങ്കിലും അധികം പേർക്കും മത്സ്യബന്ധനമായിരുന്നു ഉപജീവനമാർഗ്ഗം.
എല്ലാംകൊണ്ടും സമ്പന്നമായ ഈ പ്രദേശം, 1964 ഡിസംബറിൽ ക്രിസ്മസ് ആഘോഷത്തിനായി എല്ലാവരും തയ്യാറെടുക്കുന്ന സമയം.. ആ ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകർത്തുകൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ആ പ്രദേശം എന്നന്നേക്കുമായി കടലിൽ മറഞ്ഞു.
1964ലെ പ്രളയവും..
2026 ലെ പ്രണയവും..
രണ്ടു കുടുംബങ്ങൾ..
ഒന്ന് സമ്പന്നതയുടെ മുകളിലാണെങ്കിൽ..
മറ്റൊന്ന്. സംസ്കാരത്തിന്റെ മുകളിൽ..
പ്രണയത്തിൻ്റെയും പകയുടെയും പ്രതികാരത്തിൻ്റെയും പ്രമേയവുമായി “ധനുഷ്കോടിയിലേക്ക് ” ചിത്രീകരണം പൂർത്തിയായി…….
സുധീർ കരമന, ലെന, നിസ്താർ അഹമ്മദ് സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ, എം ആർ ഗോപകുമാർ, ദിനേശ് പണിക്കർ, പ്രേംകുമാർ, വി കെ ബൈജു, സിന്ധുവർമ്മ, റിയാസ് നെടുമങ്ങാട്, ജോബി, അരിസ്റ്റോ സുരേഷ്, വിതുര തങ്കച്ചൻ, പഞ്ചാപകേശൻ, ദീപക് ട്വിങ്കിൾ സനൽ, അഡ്വ ബാബുരാജ്, അനിൽരാജ്, ആദർശ് ഷാനവാസ്, അൽഫിയ ഷാഫി, ഡോ അഞ്ജന രാജേഷ്, വൈഷ്ണവ്, ദേവ്ദത്ത് മനോഹരൻ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്നു.
ഗംഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വ. ബാലാജി രവീന്ദ്രൻ കഥ, തിരക്കഥ സംഭാഷണം രചിച്ച് ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്ത ചിത്രത്തിൽ ഛായാഗ്രാഹകൻ കനകരാജാണ്. നിർമ്മാണം – ഗംഗ പ്രൊഡക്ഷൻസ്,എക്സി. പ്രൊഡ്യൂസർ- ഷാഫി റഷീദ്, എഡിറ്റിംഗ് – അനൂപ്, ഗാനരചന – ശ്രീകുമാരൻ തമ്പി, പൂവത്തൂർ ചിത്രസേനൻ, വിജു ശങ്കർ, ബിജു പുരുഷോത്തമൻ, സംഗീതം – ഡി ശിവപ്രസാദ്, എ കെ താരിഖ്, ആലാപനം – വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, നജീം അർഷാദ്, സിതാര കൃഷ്ണകുമാർ, ശ്രേയ ജയദീപ്, വർഷ എസ് നായർ, പ്രൊഡക്ഷൻ കൺട്രോളർ- അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ ഡിസൈനർ – സജി ആർ പി, കോറിയോഗ്രാഫി – സജ്ന നജാം, കല- അജി പായ്ച്ചിറ, കോസ്‌റ്റ്യും – തമ്പി ആര്യനാട്, ചമയം – ഉദയൻ നേമം, അസ്സോസിയേറ്റ് ഡയറക്ടർ – രാജേഷ് പുഷ്പൻ, പശ്ചാത്തല സംഗീതം – എ കെ താരിഖ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മനോജ് കഴക്കൂട്ടം, പ്രൊഡക്ഷൻ മാനേജർ – പദ്മാലയൻ, ശബ്‌ദലേഖനം – അലൻ സുഭാഷ്, വർഗ്ഗീസ് തോമസ്, അനുജിത് എ കെ, സൗണ്ട് എഫക്ട്സ് – സുരേഷ് തിരുവല്ലം, വി എഫ് എക്സ്- മഹേഷ്, ഡി ഐ കളറിസ്റ്റ് – മഹാദേവൻ ചിത്രാഞ്ജലി, സംവിധാന സഹായികൾ – റാഫി പോത്തൻകോട്, ഷാജി കിളിമാനൂർ, പപ്പൻ വർക്കല, ഷെഹൻ എ ഷൈജു, യൂണിറ്റ് & സ്‌റ്റുഡിയോ – ചിത്രാഞ്ജലി, വിതരണം – ഗംഗ പ്രൊഡക്ഷൻസ് ത്രു ആതിര എൻ്റർടെയ്‌നേഴ്‌സ്, സ്‌റ്റിൽസ് – സുനോര മടത്തറ, പിആർഓ – അജയ് തുണ്ടത്തിൽ.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…