പടക്ക ലൈസൻസിനുള്ള അപേക്ഷ ആഗസ്റ്റ് 30വരെ നൽകാം

ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താത്ക്കാലിക പടക്ക വിൽപ്പന ലൈസൻസിനുള്ള അപേക്ഷ നൽകുന്ന തീയതി ആഗസ്റ്റ് 30 വരെ നീട്ടി. ലൈസൻസിനുള്ള അപേക്ഷകൾ ആഗസ്റ്റ് 30 വൈകീട്ട് 5ന് മുമ്പ് കളക്ടറേറ്റിൽ ലഭ്യമാക്കണം.

error: Content is protected !!