പ്രസ് ക്ലബ് സംഘടിപ്പിച്ച മാത്യു സി. ആർ അനുസ്മരണ യോഗത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഭാഷണം നടത്തി. എൽദോസ് കുന്നപ്പള്ളി MLA, പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ, മുൻ സ്പീക്കർ എം. വിജയകുമാർ, പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീൺ, പി. ശ്രീകുമാർ , ബി.എസ്.ഷിജു, കെ.ആർ.അജയൻ എന്നിവർ സമീപം.