അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവർകൾ നിർവഹിച്ചു. ഫോക് ലോർ അകാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ,സെക്രട്ടറി
AV അജയകുമാർ, പ്രോഗ്രാം ഓഫീസർ PV ലവ്‌ലിൻ
സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ APS
ഉമാകൃഷ്ണൻ അകാദമി നിർവാഹക സമിതി അംഗങ്ങളായ അഡ്വ :നിയാസ് എ സലാം
അഡ്വ : സുരേഷ് സോമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

