‘കേരള സർക്കാർ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ടതല്ലെന്ന’ കോൺഗ്രസ് നിലപാടിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ടതല്ലെന്ന നിലപാടാണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വം സ്വീകരിച്ചിരിക്കുന്നതെങ്കിൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്...

