കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം. അന്നനാളത്തിന്റെ ചലന ശേഷിക്കുറവ് മൂലം രോഗിയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്ന അക്കാലാസിയ കാര്‍ഡിയ എന്ന…
തിരുവനന്തപുരം: സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്ന് നടന്ന ചടങ്ങിൽ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ, കോളേജുകൾ തുടങ്ങീ വിവിധ സ്ഥാപനങ്ങളിലെ ഉന്നതോദ്യഗസ്ഥരും ജീവനക്കാരും,ക്ഷണിക്കപ്പെട്ട മാധ്യമ പ്രവർത്തകരും പങ്കെടുത്തു.…
തിരുവനന്തപുരം: വളരെ തുഛമായ വേതനത്തിന് സർക്കാരിൻ്റെ ഒട്ടനവധി കർമ്മ പരിപാടികൾ സാധാരണക്കാരിലേക്ക് എത്തിക്കുന്ന സംസ്ഥാനത്തെ പതിനായിരക്കണക്കിന് ആശാവർക്കർമാരോട് സർക്കാർ കാണിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഹ്യൂമൻ റൈറ്റ്സ്…
മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റേയും സന്ദേശം പകർന്നു നടന്ന ചടങ്ങിൽ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. നിയമസഭ ശങ്കരനാരായണൻ തമ്പി…
കഴക്കൂട്ടം: മരിയൻ എൻജിനീയറിങ് കോളേജും കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി 'ഡ്രീം കേരള' യുടെ…
അമ്മയെ നോക്കാനെത്തുന്ന മകൻ ഒടുവിൽ അമ്മയുടെ ശത്രുവാകുന്നു. പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം "മദർ മേരി" വയനാട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലായി…
ദശലക്ഷത്തോളം പൊതുജനങ്ങൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ദുരന്തനിവാരണത്തിൻ്റെ ഭാഗമായി ഹാം റേഡിയോ രംഗത്ത്. ദുരന്ത വേളയിൽ മറ്റ് ആശയവിനിമയ ഉപാധികൾ നിലയ്ക്കുമ്പോൾ ഒരു ബാറ്ററിയുടെ മാത്രം സഹായത്തോടെ…
വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെയുളള പരാതികള്‍ തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് (പിഒഇ) ഓഫീസുകളില്‍ അറിയിക്കാം. അല്ലെങ്കില്‍…
ഇത് വേരുകളുടെ കഥകെട്ടുപിണഞ്ഞു കിടക്കുന്നവയുംപിണങ്ങി പിരിഞ്ഞുപോയതുമായ….ചില വേരുകളുടെ കഥ…. ഹൃദയത്തിന്റെ ആഴങ്ങളിൽപ്രണയം തേടി വഴിതെറ്റിയഒരു തായ് വേരിൽതുടങ്ങി……നിസ്സഹായതയിൽവെന്തുരുകിയ ചിലപെൺവേരുക ളുടെകഥ….. നെറ്റിയിലെ സിന്ദൂരംമാഞ്ഞുപോവാതിരിക്കാൻമഴയും ആകാശവുംഉപേക്ഷിച്ച ഒരു വിരഹത്തിന്റെകഥ…..…
ഓപ്പറേഷന്‍ ഡി -ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ ( മാർച്ച് 14) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,362 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.…