ജനസൗഹൃദ സേനയായി അഗ്‌നിശമന രക്ഷാ സേന മാറി: മുഖ്യമന്ത്രി

1 year ago

ദുരന്തമുഖങ്ങളിലാകെ സഹായമെത്തിക്കുന്ന ജനസൗഹൃദ സേന എന്ന നിലയിലേക്കു പൊതുമനസ്സിൽ ഫയർഫോഴ്സിനെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഫയർ സർവീസ് മെഡൽ വിതരണവും ആധുനിക ഉപകരണങ്ങളുടെ…

എ.ഡി.എമ്മിന്റെ മരണത്തിലെ ദുരൂഹതകള്‍ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷിക്കണം; വി ഡി സതീശന്‍

1 year ago

സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ പ്രശാന്തന്റെ ബിനാമി ഇടപാട് ഉള്‍പ്പെടെയുള്ളവ പുറത്തുവരും; നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ സര്‍ക്കാരും സി.പി.എമ്മും വേട്ടക്കാര്‍ക്കൊപ്പമെന്ന പ്രതിപക്ഷ നിലപാട് ശരിവയ്ക്കുന്നത്;…

തിരുവല്ലത്ത് ഡിജിറ്റൽ ലാൻഡ് സർവേ ക്യാമ്പ് ഓഫീസ് ആരംഭിച്ചു

1 year ago

ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവുംശാസ്ത്രീയമായ രീതിയിൽ കൃത്യമായ അളവുകളോടും വിസ്തീർണ്ണത്തോടും കൂടിഭൂമിയുടെ റെക്കോർഡുകൾ തയ്യാറാക്കുന്ന www.enteboomi.kerala.gov.in എന്ന "എൻ്റെ ഭൂമി'' പോർട്ടലിലിൽ പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ…

മനുഷ്യ – വന്യജീവി സംഘര്‍ഷം, കേന്ദ്ര ധനസഹായം -കേന്ദ്ര മന്ത്രിയ്ക്ക് നിവേദനം നല്‍കി

1 year ago

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തും. ശബരിമല, മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സംരക്ഷണത്തിന് പദ്ധതി ജനവാസ മേഖല ഒഴിവാക്കികൊണ്ടുള്ള ESZ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും…

സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ താത്കാലിക ഒഴിവ്

1 year ago

നാഷണൽ ആയുഷ് മിഷൻ കേരളം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫിസർ (പ്രസൂതിതന്ത്ര) തസ്തികയിലെ കരാറടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 10. കൂടുതൽ…

കുടുംബശ്രീ പ്രവർത്തകർക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സമ്മാനമാണ് സിഡിഎസ്

1 year ago

കുടുംബശ്രീ പ്രവർത്തകർക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സമ്മാനമാണ് സിഡിഎസ് അംഗങ്ങൾക്കുള്ള യാത്രാബത്ത അനുവദിക്കാനുള്ള തീരുമാനമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്…

തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭയായിരുന്നു പി. ഭാസ്കരൻ എന്ന് പ്രഭാവർമ്മ

1 year ago

കേന്ദ്രസാഹിത്യ അക്കാദമിയുടെ പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് സർക്കാർ വനിതാ കോളേജിൽ തുടക്കമായി. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലിയായിരുന്നു പി.ഭാസ്കരൻ എന്ന് കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ അഭിപ്രായപ്പെട്ടു. കേന്ദ്രസാഹിത്യ…

ചാൻസലറുടെ സ്വേച്ഛാപരവും ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ളതുമായ നടപടികൾക്കെതിരെ നിയമപരമായ വഴികളും സർക്കാർ തേടും: ഡോ. ആർ ബിന്ദു

1 year ago

സാങ്കേതിക സർവ്വകലാശാലയിലും ഡിജിറ്റൽ സർവ്വകലാശാലയിലും സ്വന്തം ഇംഗിതത്തിന് വഴങ്ങുന്നവരെന്ന മാനദണ്ഡം മാത്രമാണ് വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർ പരിഗണിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരുമായി ഒരു വിധ കൂടിയാലോചനയും ഉണ്ടായില്ല.…

അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവന്‍

1 year ago

അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവന്‍അഭിമാനത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ഇടത് തോളെല്ലിന് താഴെ ആഴത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പാലക്കാട് സ്വദേശിയായ ആദിവാസി…

സ്പാർക്ക് 2024–25 ഹാക്കത്തോൺ മത്സരങ്ങൾ സമാപിച്ചു

1 year ago

തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ തിരുവല്ലത്ത് പ്രവർത്തിക്കുന്ന ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സംഘടിപ്പിച്ചിരുന്ന സ്പാർക്ക് 2024–25 ഹാക്കത്തോൺ മത്സരങ്ങൾ സമാപിച്ചു, "കോഡ്, സഹകരിക്കുക &…