എൻ സി പി ശരദ്ചന്ദ്ര പവാറിന്റെ മഹിളാ സംഘടനയായ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ശരദ്ചന്ദ്ര പവാറിന്റെ ദേശീയ ജോയിന്റ് സെക്രട്ടറിയായി ശ്രുതി ഹാരിസിനെ അധ്യക്ഷ ഡോ. ഫൗസിയ ഖാൻ, എം പി നിയമിച്ചു. കൊച്ചി സ്വദേശിനിയായ ഹാരിസ് 2022 മുതൽ എൻഎംസിയുടെ സംസ്ഥാന ഐടി സെൽ ചെയർപേഴ്സണാണ് ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിൽ പഠിച്ച ശ്രുതി 1998-99 ൽ സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചെറുപ്പം മുതലേ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇവർ 2000 - 2003 കാലയളവിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആശ്രയ പദ്ധതിയിൽ പീയർ എഡ്യൂകേറ്റർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2020 മുതൽ യുഎൻ വിമനിന്റെ ജനറേഷൻ ഇക്വാളിറ്റി ഫോറത്തിൽ ആക്ഷൻ കോലിഷൻ കമ്മിറ്റ്‌മെന്റ് മേക്കറാണ്. 2022 മുതൽ കേരള സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡ് അംഗമാണ്.
പട്ടയമേള സംസ്ഥാനതല ഉദ്ഘാടനം രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, റവന്യൂ വകുപ്പിന്റെ റെലിസ്, സർവേ വകുപ്പിന്റെ ഇ മാപ്പ് എന്നീ പോ൪ട്ടലുകൾ സംയോജിപ്പിച്ച് ഇന്ത്യയിൽ ആദ്യമായി എന്റെ ഭൂമി…
കെപിസിസി കലാസാംസ്കാരിക വിഭാഗമായ സംസ്കാരസാഹിതി എല്ലാവർഷവും നടത്തിവരുന്ന സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലകളിലെ പ്രമുഖർക്കായുള്ള ഓണക്കോടി സമർപ്പണം ഇത്തവണ കലാസാംസ്കാരിക രംഗത്തെ ബഹുമുഖ പ്രതിഭയും മുൻ സംഗീത…
എസൻസ് ഗ്ലോബൽ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു: ഫ്രീ തിങ്കൾ അവാർഡ് ശാസ്ത്ര പ്രചാരകൻ ചന്ദ്രശേഖർ രമേശിന്; വയനാട് ദുരന്തത്തിലെ സന്നദ്ധ പ്രവർത്തകർക്ക് ഹ്യുമനിസം അവാർഡ് തൃശൂർ: എസൻസ്…
എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കി. തെരഞ്ഞെടുപ്പിൽ ഇരുവിഭാഗവും ക്രമേക്കേട് ആരോപിച്ച് രംഗത്തെത്തിയതോടെ വൻ സംഘർഷത്തിലെത്തുകയായിരുന്നു. ഇരുകൂട്ടരും ഹാളിൽ തമ്മിൽ തല്ലുകയായിരുന്നു. സെനറ്റ്…
വർക്കല, ചിറയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു സുതാര്യമായും വേഗത്തിലും ജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്ന വിധം ആധുനികീകരണത്തിന്റെ പാതയിലാണ് രജിസ്ട്രേഷൻ വകുപ്പെന്ന് രജിസ്ട്രേഷൻ…
ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട നാളെ 13.09.2024ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറന്ന്…
സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കും. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിലാണ് ഐടിഐകള്‍…
പേരാമ്പ്രയിൽ നിന്ന് പോക്സോ കേസിൽപ്പെട്ട് മുങ്ങിയ അസം സ്വദേശിയായ മുഹമ്മദ് നജുറുൾ ഇസ്ലാമിനെ പട്യാലയിൽ നിന്ന് പിടികൂടി. 5778 കിലോമീറ്റർ സഞ്ചരിച്ചാണ് പേരാമ്പ്ര പോലീസ് പ്രതിയെ പിടികൂടിയത്.…
[19:55, 11/9/2024] sumesh krishnan Frat Co Mukundesh: 2024 ജൂലൈ ഒന്നു മുതൽ 2027 മാർച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമർപ്പിച്ച ശുപാർശകളിൻമേൽ ജില്ലയിൽ സംസ്ഥാന…