വാങ്ങിയ അധിക പെർമിറ്റ് ഫീസ് തിരിച്ചുനൽകുമോ? മന്ത്രി എം ബി രാജേഷിന്റെ മറുപടി

2 years ago

കഴിഞ്ഞ ദിവസങ്ങളിൽ പെർമിറ്റ് ഫീസടച്ച ചിലർ ഈ ചോദ്യം നവമാധ്യമങ്ങളിലൂടെ ചോദിക്കുന്നുണ്ട്, ചോദ്യം ന്യായമാണ്. ആ കാര്യത്തിൽ വ്യക്തത വരുത്താനാണ് ഈ വീഡിയോ. അതിനൊപ്പം തന്നെ തെറ്റിദ്ധാരണ…

അധ്യാപക ഒഴിവിലേക്ക് അഭിമുഖം

2 years ago

വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കെമിസ്ട്രി (ഒഴിവ് 01), മാത്തമാറ്റിക്‌സ് (ഒഴിവ് 02) തസ്തികകളിൽ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. അൻപത് ശതമാനം മാർക്കിൽ…

തൊഴിലിടങ്ങളില്‍ കരുതല്‍ – പരിശീലനം നല്‍കി കേരള ഫയര്‍ & റെസ്ക്യൂ

2 years ago

നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികള്‍ക്കും ആരോഗ്യ വിഭാഗം ജീവനക്കാര്‍ക്കും കേരള ഫയര്‍ & റെസ്ക്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. മാലിന്യനീക്കം നടക്കുന്ന സമയങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെയും…

ഇക്കോ ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകും: മന്ത്രി പി എ മുഹമ്മദ് റിയാസ്

2 years ago

തൂങ്ങാംപാറ ഇക്കോ ടൂറിസം പദ്ധതി നിർമ്മാണം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു ലോകത്ത് തന്നെ ട്രെൻഡ് ആയി കൊണ്ടിരിക്കുന്ന ഇക്കോ ടൂറിസം മേഖലയ്ക്ക് സംസ്ഥാനത്തെ…

രാജ്യത്തെ മികച്ച ജോലി സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പുരസ്കാരം (എച്ച്‌. ആന്‍റ്‌ ആര്‍) ഐ.ടി കമ്പനിക്ക്‌

2 years ago

തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച ജോലി സാഹചര്യങ്ങള്‍ ഒരുക്കുന്ന കമ്പനികളെ കണ്ടെത്താന്‍ നടത്തുന്ന ഗേറ്റ്‌ പ്ലേസ്‌ ടു വര്‍ക്ക്‌ (ജി.പി ടി .ഡബ്യു ) സര്‍വെ മത്സരത്തില്‍ ഒന്നാം…

കല്ലറ യു.ഐ.ടിയിൽ സീറ്റൊഴിവ്

2 years ago

കല്ലറ യു.ഐ.ടിയിൽ ബി.എ ഇംഗ്ലീഷ് മേജർ വിത്ത് ബി.എ ഹിസ്റ്ററി മൈനർ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. ജനറൽ വിഭാഗത്തിൽ മൂന്ന്, ഈഴവ-രണ്ട്, മുസ്ലീം-രണ്ട്, ഒബിഎച്ച്…

നേ​പ്പാ​ളി​ൽ വി​മാ​നപകടത്തില്‍ 18 പേര്‍ മരിച്ചു

2 years ago

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ യാ​ത്രാ വി​മാ​നം ത​ക​ർ​ന്ന് 18 പേർ മരിച്ചു. കാ​ഠ്മ​ണ്ഡു​വി​ലെ ത്രി​ഭു​വ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​രാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ടേ​ക്ക്ഓ​ഫി​നി​ടെ വി​മാ​നം റ​ൺ​വേ​യി​ൽ​നി​ന്നും തെ​ന്നി​മാ​റി…

ഭീമാ ബാല സാഹിത്യ അവാര്‍ഡ്‌ ഹാഫീസ്‌ മുഹമ്മദിന്‌

2 years ago

ശ്രീ എന്‍. പി. ഹാഫിസ്‌ മുഹമ്മദ്‌ രചിച്ച അഭിയബു എന്ന കൃതി ഈ വര്‍ഷത്തെ ഭീമ ബാല സാഹത്യ അവാര്‍ഡിന്‌ അര്‍ഹമായി. 70000 രൂപയും ശിലുവുമടങ്ങുന്ന അവാര്‍ഡ്‌…

നീറ്റില്‍ പുനഃപരീക്ഷ നടത്തേണ്ടതില്ല: സുപ്രീം കോടതി

2 years ago

നീറ്റില്‍ പുനഃപരീക്ഷ നടത്തേണ്ടതില്ലെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. പരീക്ഷാ ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നതിന്…

പാപ്പനംകോട് സെൻട്രൽ വർക്ഷോപ്പ് സന്ദർശിച്ച് ഗതാഗത വകുപ്പ് മന്ത്രി

2 years ago

വർക്ഷോപ്പ് നവീകരണത്തിന്റെ പുരോഗതിവിലയിരുത്തുന്നതിലേക്കായാണ് ഗതാഗത വകുപ്പ് മന്ത്രി പാപ്പനംകോട് സെൻട്രൽ വർക്ഷോപ്പ് സന്ദർശിച്ചത്. തദവസരത്തിൽ കെഎസ്ആർടിസി ബസ്സുകളുടെ എയർ ബ്രേക്ക് സിസ്റ്റം സംബന്ധമായ ഡി ഡി യൂണിറ്റ്,…