ശ്രീ എന്‍. പി. ഹാഫിസ് മുഹമ്മദ് രചിച്ച അഭിയബു എന്ന കൃതി ഈ വര്‍ഷത്തെ ഭീമ ബാല സാഹത്യ അവാര്‍ഡിന് അര്‍ഹമായി. 70000 രൂപയും ശിലുവുമടങ്ങുന്ന അവാര്‍ഡ് ഈ മാസം 27 നു കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ശ്രീ എം. കെ. രാഘവന്‍ എം പി. സമ്മാനിക്കും. കോഴിക്കോട് മേയര്‍ ശ്രീമതി ബീന ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും.
കുട്ടികളുടെ രചനയ്ക്കുള്ള സ്വാതി കിരണ്‍ അവാര്‍ഡിന് മന്‍മേഘ് ഭചിച്ച ദിനോസര്‍ ബോയ് എന്ന കൃതി അര്‍ഹമായി, 10000 രൂപയാണ് അവാര്‍ഡ് തുക. ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രത്യേക ജൂറി പുരസ്കാരം ഡോ എഴുമറ്റൂര്‍ രാജരാജ വര്‍മ്മയ്ക്കും നല്‍കും. കെ. ജയകുമാര്‍ അധ്യക്ഷനും ശ്രീ ആലംകോട് ലീലാ കൃഷ്ണന്‍, ഡോ സിപ്പി പള്ളിപ്പുറം ഡോ. മിനി പ്രസാദ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ഭീമ ബാല സാഹിത്യ അവാര്‍ഡ് സമിതി സെക്രട്ടറി രവി പാലത്തുങ്കൽ, ജൂറി ചെയര്‍മാന്‍ കെ. ജയകുമാര്‍.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…