അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിന് സാങ്കേതിക മാര്‍ഗരേഖ പുറത്തിറക്കുന്നത് ഇന്ത്യയില്‍ ആദ്യമായി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി…
മൈക്രോസോഫ്റ്റ് കമ്പ്യൂട്ടറിലെ തകരാറില്‍ ലോകം മുഴുവന്‍ പകച്ചു നിന്നപ്പോഴും കുലുക്കമില്ലാതെ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടര്‍ ശൃംഖലയാണ് കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ക്രമീകരിച്ചിരിക്കുന്നത്.…
ശുചീകരണ ജോലിക്കിടെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്ക് വേണ്ടി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ജില്ലാ കളക്ടർ ജെറോമിക് ജോർജ് അനുമോദിച്ചു. ഫയർ ഫോഴ്സ്,…
തിരുവനന്തപുരം ഗവ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2024-25 അധ്യയന വർഷത്തെ സൈക്കോളജി അപ്പ്രെന്റിസ് ഉദ്യോഗാർത്ഥികളെ പ്രതിമാസം 17,600/-(രൂപ പതിനേഴായിരത്തി അറുനൂറ് മാത്രം) നിരക്കിൽ താത്കാലിക അടിസ്ഥാനത്തിൽ…
പിന്നാക്ക വികസന വകുപ്പ് ഡയറക്ടർ ആയി സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടർ ജെറോമിക് ജോർജിന് സിവിൽ സ്റ്റേഷൻ ജീവനക്കാർ യാത്രയയപ്പ് നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന…
വനിതാ ശിശു വികസന വകുപ്പ് സംസ്ഥാന തല ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ത മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനു നൽകുന്ന ഉജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2023…
മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി. മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക്ക്…
കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ ഐസൊലേഷനില്‍ ഇരിക്കണം24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടില്‍ ജീവൻ്റെ തുടിപ്പുകളന്വേഷിച്ച് കനിവോടെ, കാരുണ്യത്തോടെ ഊർന്നിറങ്ങി കൃത്യനിർവഹണം നടത്തിയ ഫയർ & റസ്‌ക്യൂ ഉദ്യോഗസ്ഥർക്ക് മരിയൻ എഞ്ചിനീയറിംഗ് കോളേജ് സ്നേഹാദരവ് നൽകി. തിരുവനന്തപുരം…
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (IISER TVM) പന്ത്രണ്ടാം ബിരുദദാന ചടങ്ങ് 2024 ജൂലൈ 20 -ആം തിയ്യതി തിരുവനന്തപുരത്തെ വിതുരയിലെ കാമ്പസിൽ…