വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ സംഘടിപ്പിച്ചു

4 weeks ago

ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ ദേശസ്നേഹത്തോടെ ആഘോഷിച്ചു. ചരിത്രപരമായ ഈ അവസരത്തിൽ,…

കണ്ണമ്മൂല വാർഡ് ഇലക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

4 weeks ago

തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ പ്രിൻസിപ്പൽ എം.എ.ജോർജ് ഉദ്ഘാടനം ചെയ്തു.വിമൽ ജോസിൻ്റെ…

ഇൻസ്ട്രക്ടർമാർക്ക് മൂന്ന് തവണയായി ദേശീയ അധ്യാപക പുരസ്‌ക്കാരങ്ങൾ

4 weeks ago

കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ നൈപുണ്യ വികസന കേന്ദ്രങ്ങളായി മാറുകയാണ്. കാലഘട്ടത്തിന്റെ…

വാര്‍ത്തകള്‍ സത്യസന്ധമല്ലെങ്കില്‍ ജനം മാധ്യമങ്ങളെ തിരസ്‌കരിക്കും : മന്തി ജി ആര്‍ അനില്‍

4 weeks ago

ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തുതിരുവനന്തപുരം :  മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്‌കരിക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍. തിരുവനന്തപുരം പ്രസ്…

രാജ്യത്തെ ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് ശ്രീചിത്ര പ്രചോദനം: ഉപരാഷ്ട്രപതി

4 weeks ago

                                                                              തിരുവനന്തപുരം : ഏകദേശം രണ്ട് ലക്ഷം രോഗികളിൽ ഹൃദയ വാൽവ് ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി രാജ്യത്തെ…

അയാട്ട അംഗീകൃത കോഴ്സുകളുമായി സി.ഐ.എ.എസ്.എല്‍ അക്കാദമി; ഇപ്പോള്‍ അപേക്ഷിക്കാം

4 weeks ago

കൊച്ചി: കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) അംഗീകാരമുള്ള നാല് പുതിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അയാട്ട ഫൗണ്ടേഷന്‍ ഇന്‍…

ചെമ്പൈ പുരസ്‌കാരം അപേക്ഷ ക്ഷണിക്കുന്നു

4 weeks ago

തിരുവനന്തപുരം chembai ട്രസ്റ്റിന്റെ സഹകരണത്തോടെ നൽകുന്ന chembai പുരസ്‌കാരം 2025 നുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് സാംസ്കാരിക വകുപ്പ് പത്ര കുറിപ്പ് ഇറക്കിയിട്ടുണ്ട്. ഈ പത്ര കുറിപ്പ് എല്ലാ…

അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ എത്തും – മന്ത്രി വി അബ്ദുറഹിമാന

4 weeks ago

വിഷന്‍ 2031- കായിക വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തുഅര്‍ജന്റീന ഫുട്‌ബോള്‍ ടീം മാര്‍ച്ച് മാസത്തില്‍ കേരളത്തില്‍ എത്തുമെന്ന് കായിക മന്ത്രി…

ഭിന്നശേഷി സൗഹൃദ ഗ്രാമമാകാൻ മണീട് ; ജെയിൻ യൂണിവേഴ്സിറ്റിയുടെ ‘പുനർജനി’ പദ്ധതി റിപ്പോർട്ട് പ്രകാശനം ചെയ്തു

4 weeks ago

കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), മണീട് ഗ്രാമപഞ്ചായത്ത് എന്നിവർ സംയുക്തമായി നടപ്പാക്കുന്ന  ഭിന്നശേഷി സൗഹൃദ ഗ്രാമ പദ്ധതി "പുനർജനി"യുടെ  ഒന്നാം…

‘മിറക്കിൾ ഓഫ് മൈൻഡ്’ ധ്യാനം ബധിരർക്കും, ശ്രവണ വൈകല്യമുള്ളവർക്കും വേണ്ടി സംഘടിപ്പിച്ചു

4 weeks ago

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) സദ്ഗുരുവിന്റെ 'മിറക്കിൾ ഓഫ് മൈൻഡ്' ധ്യാനം ബധിരർക്കും ശ്രവണ വൈകല്യമുള്ളവർക്കും വേണ്ടി അവതരിപ്പിച്ചു ബധിരർക്കും ശ്രവണ വൈകല്യമുള്ളവർക്കും…