തളിപ്പറമ്പിൽ സൂ സഫാരി പാർക്ക്

2 years ago

തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ആരംഭിക്കാനുള്ള നടപടിക്രമങ്ങളായി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തളിപ്പറമ്പ് - ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി…

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ്: ജൂലൈ 30ന് പ്രാദേശിക അവധി

2 years ago

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ മറ്റെല്ലാ വാർ ഡിലും, കരകുളം ഗ്രാമപഞ്ചായത്തിലെ തറട്ട, കാച്ചാണി, മുദിശാസ്‌താംകോട് വാർഡുകളിലും, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ…

ഫർണസ് ഓപ്പറേറ്റർ റാങ്ക് പട്ടിക റദ്ദായി

2 years ago

തിരുവനന്തപുരം ജില്ലയിൽ മുനിസിപ്പൽ കോമൺ സർവീസിൽ ഫർണസ് ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 27/2018) തസ്തികയ്ക്ക് 05-01-2021 തീയതിയിൽ പ്രാബല്യത്തിൽ വന്ന 04/2021/ഡിഒടി നമ്പർ റാങ്ക് പട്ടിക, 04-01-2024…

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

2 years ago

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കല്പറ്റ നാരായണൻ്റെ 'തെരഞ്ഞെടുത്ത കവിതകള്‍' മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു. ഹരിതാ സാവിത്രിയുടെ 'സിൻ' ആണ് മികച്ച നോവല്‍. എൻ…

തീരദേശ സംരക്ഷണം: കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി രാജീവ്ചന്ദ്രശേഖർ

2 years ago

ന്യൂദല്‍ഹി: തീരദേശ വാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മുന്‍ മന്ത്രി രാജീവ്ചന്ദ്രശേഖര്‍ വീണ്ടും കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിങ്ങുമായി കൂടിക്കാഴ്ച…

സൈനികക്ഷേമ ഓർഗനൈസർ റാങ്ക് പട്ടിക റദ്ദാക്കി

2 years ago

തിരുവനന്തപുരം ജില്ലയിൽ സൈനികക്ഷേമ ഓർഗനൈസർ (കാറ്റഗറി നമ്പർ 553/17, വിമുക്തഭടന്മാർ മാത്രം) തസ്തികയ്ക്ക് 02-06-2021 തീയതിയിൽ പ്രാബല്യത്തിൽ വന്ന 215/2021/ഒഎൽഇ നമ്പർ റാങ്ക് പട്ടിക, 01-06-2024 അർദ്ധരാത്രിയോടെ…

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി

2 years ago

കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്‌റ്റ് രണ്ട് രാത്രി 12 മുതൽ ഓഗസ്‌റ്റ് മൂന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെയും വർക്കല മുനിസിപ്പാലിറ്റി പരിധിയിലെയും അരുവിക്കര,…

സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മതം തിരുത്താമെന്ന് കേരള ഹൈക്കോടതി

2 years ago

സ്‌കൂള്‍ സർട്ടിഫിക്കറ്റുകളില്‍ മതം തിരുത്താൻ അനുമതി നല്‍കി കേരള ഹൈക്കോടതി. പുതിയ മതം സ്വീകരിച്ച രണ്ട് യുവാക്കളാണ് സർട്ടിഫിക്കറ്റ് തിരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂള്‍…

‘അന്‍ബോട് രാജമാണിക്യം’ മമ്മൂട്ടി പ്രകാശനം ചെയ്യും

2 years ago

എറണാകുളം ജില്ലാ മുന്‍ കളക്ടറും റവന്യൂ ദേവസ്വം സെക്രട്ടറിയുമായ എം.ജി രാജമാണിക്യത്തിന്റെ ആദ്യകൃതി 'അന്‍ബോട് രാജമാണിക്യം' മമ്മൂട്ടി ജൂലൈ 26ന് പ്രകാശനം ചെയ്യും. കലൂര്‍ ഐഎംഎ ഹൗസില്‍…

ശനിയും ഞായറും ഗതാഗത നിയന്ത്രണം

2 years ago

പേയാട് - വിളപ്പിൽശാല - ഊറ്റുകുഴി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ ശനി (ജൂലൈ 27), ഞായർ (ജൂലൈ 28) ദിവസങ്ങളിൽ ഈ റോഡിലൂടെയുള്ള…