എംഎം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കാമെന്ന് ഹൈക്കോടതി

4 months ago

മകൾ ആശ ലോറന്‍സിന്റെ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബഞ്ചും തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് തള്ളിയത്.എം എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ…

നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള സര്‍ക്കാരിന്റെ ആസൂത്രണവും, ദൃഢനിശ്ചയവുമാണ്‌ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു

4 months ago

കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തുന്ന പ്രഖ്യാപനമാണ്‌ സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്‌. സാമൂഹ്യ നീതി ഉറപ്പുവരുത്തുന്നതിനുള്ള ചുവടുവെപ്പുകളാലും സമ്പന്നമാണ്‌ സര്‍ക്കാരിന്റെ പ്രഖ്യാപനം. അതിദാരിദ്ര്യം പരിഹരിക്കുകയെന്ന ലോക ജനതയുടെ സ്വപ്‌നം തന്നെ…

ശബരിമല തീർഥാടനം: ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ നിർദ്ദേശം. മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

4 months ago

ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ മന്ത്രി വി.എൻ വാസവൻ നിർദ്ദേശം നൽകി. തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താനായി മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയേറ്റ് ദർബാർഹാളിൽ…

പി. എം ശ്രീ പുനഃപരിശോധിക്കാൻ മന്ത്രിസഭ ഉപസമിതി; റിപ്പോർട്ട് വരുന്നത് വരെ തുടർ നടപടികൾ നിർത്തും – മുഖ്യമന്ത്രി

4 months ago

പി.എംശ്രീ പദ്ധതി നടപ്പാക്കുന്നതിൽ പുനഃപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ഉപസമിതിയെ നിയോഗിക്കും. ഉപസമിതി റിപ്പോർട്ട് വരുന്നത് വരെ പി.എം.ശ്രീയിൽ തുടർ നടപടികൾ ഉണ്ടാവില്ല. വിദ്യാഭ്യാസമന്ത്രി…

ഇൻ്റർനാഷണൽ പുലരി ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

4 months ago

മലയാളത്തിലെ ആദ്യ 24×7 സിനിമ ന്യൂസ്‌ & എന്റർടൈൻമെന്റ് ഇന്റർനെറ്റ്‌ പ്രോട്ടോകോൾ ടെലിവിഷൻ (IPTV) ആയ പുലരി ടീവിയുടെ മൂന്നാമത് "ഇൻ്റർനാഷണൽ പുലരി ടീ വി 2025"…

ശബരിമല സ്വർണ്ണപ്പാളി സംഭവം സിനിമയാവുന്നു

5 months ago

ലോകമെങ്ങും ചർച്ച ചെയ്ത ശബരിമല സ്വർണ്ണപ്പാളി സംഭവം സിനിമയാവുന്നു. നന്മ, വേനൽമരം തുടങ്ങിയ മികച്ച ചിത്രങ്ങൾ നിർമ്മിച്ച, ശശികുമാർ നാട്ടകം, എസ്.കെ.എന്റർടൈമെൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നു. കോ.…

തിരുവനന്തപുരത്ത് നടന്ന മാനവമൈത്രി സംഗമം ശ്രദ്ധേയമായി

5 months ago

തിരുവനന്തപുരം: വിശ്വാസം, മൈത്രി, മാനവികത എന്നീ മൂല്യങ്ങൾ സംരക്ഷിക്കാനും ഉയർത്തിപ്പിടിക്കുവാനും  ആഹ്വാനം ചെയ്തുകൊണ്ട് കേരള സർക്കാർ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച 'മാനവമൈത്രി സംഗമം' നിശാഗന്ധിയിലെ നിറഞ്ഞ വേദിയിൽ …

ഗിന്നസ് വേൾഡ് റെക്കോർഡിൽ തിരുവനന്തപുരത്തിനു അഭിമാനം – രമ്യാ ശ്യാം

5 months ago

തിരുവനന്തപുരം യു.എസ്.ടി.യിലെ ഐ.ടി. പ്രൊഫഷണൽ രമ്യാ ശ്യാം ഗിന്നസ് വേൾഡ് റെക്കോർഡിൽ പേര് രേഖപ്പെടുത്തി. വെറും 60 സെക്കൻഡിനുള്ളിൽ 116 കമ്പനികളുടെ ലോഗോകൾ തിരിച്ചറിഞ്ഞ്, ഓസ്ട്രേലിയൻ സ്വദേശിയുടെ…

414 സേനാംഗങ്ങള്‍കൂടി കര്‍മ്മപഥത്തിലേയ്ക്ക്

5 months ago

സേനയിലേക്ക് പുതുതായി വരുന്നവര്‍ അനുദിനം മാറിവരുന്ന സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ പറഞ്ഞു. സൈബര്‍ ക്രൈം…

അധ്യാപക സർവീസ് സംഘടന സമരസമിതിയുടെ അവകാശ സംരക്ഷണ ദിനാചരണം

5 months ago

ആറ്റിങ്ങൽ :  "വേതനം നീതിയാണ് പെൻഷൻ അവകാശമാണ് -- പെൻഷൻ പഴയത് മതി" എന്ന മുദ്രാവാക്യവുമായി അധ്യാപക-സർവീസ് സംഘടനാ സമരസമിതിയുടെ  നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ സംസ്ഥാന വ്യാപകമായി…