തിരു : തേക്കുംമൂട് റസിഡന്‍റ്സ് അസോസിയേഷന്‍റെ 17-ാമത് കുടുംബ സംഗമവും ഓണാഘോഷവും എഴുത്തുകാരിയും തിരുവനന്തപുരം ആള്‍സെയ്ന്‍റ്സ് കോളേജ് മലയാള വിഭാഗം മേധാവിയുമായ ഡോ. സി. ഉദയകല ഉദ്ഘാടനം…
തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, എ.സി ആന്റ് റഫ്രിജറേഷന്‍ ഡി.സി.എ…
കേരളസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാദ്ധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ്മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം,…
തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഹാമര്‍ ത്രോ യില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി സെന്റ് ഷന്താല്‍ സ്‌കൂളിലെ വിദ്യാർഥികൾ. അതുല്‍ ജി അരുണ്‍ -…
നിപ പരിശോധന നടത്തുന്നത് എങ്ങനെ? തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, അലപ്പുഴ…
മ്യൂസിയം ജനമൈത്രി പോലീസിന്‍റെ ജനമൈത്രി സുരക്ഷായോഗം ഈശ്വരവിലാസം റസിഡന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വഴുതക്കാട് കാര്‍മല്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ ഇന്നലെ (16-09-2023) വൈകുന്നേരം കൂടി. മ്യൂസിയംഎസ്.ഐ. ദിനേശ് ഡി.ഒ.…
നാഷണൽ ബോർഡ് ഓഫ് എക്സാംസിന്റെ DNB കോഴ്സ് ശ്രീനേത്രയിൽ ആരംഭിക്കുന്നതിന്റ ഭാഗമായി ശ്രീനേത്ര പോസ്റ്റ് ഗ്രാജുവേറ്റ് കേന്ദ്ര വിദേശകാര്യ, പാർലിമെന്ററി വകുപ്പ് മന്ത്രി ശ്രീ വി മുരളീധരൻ…
ഗോകുലം ഗ്രാൻഡ് ടർട്ടിൽ ഓൺ ദി ബീച്ചിനും, ഗോകുലം ഗ്രാൻഡ് കുമരകത്തിനും ശേഷമുള്ള ശ്രീ ഗോകുലം ഹോട്ടൽ ഗ്രൂപ്പിന്റെ കേരളത്തിലെ മൂന്നാമത്തെ പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ഹോട്ടലാണ് ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രം. കൂടാതെ, ശ്രീ ഗോകുലം ഹോട്ടൽ ഗ്രൂപ്പിന്റെ നാലാമത് പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ ഹോട്ടലും കൂടിയാണ് ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രം. ചാക്ക-കഴക്കൂട്ടം ബൈപാസിൽ കുഴിവിള ജംക്ഷനിൽ ഒരേക്കറിൽ ഒരു ലക്ഷത്തി എൺപതിനായിരം ചതുരശ്ര അടിയിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ഹോട്ടൽ, തിരുവനന്തപുരം എയർപോർട്ട്, ടെക്നോ പാർക്ക്, ഏതാനും പ്രമുഖ ആശുപത്രികൾ എന്നിവയുടെ മാത്രമല്ല, ചരിത്രപരമായും വിനോദസഞ്ചാരപരമായും പ്രശസ്തമായ വേളി ടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, വിക്രം സാരാഭായ് സ്പേസ് സെന്റർ എന്നിവയുടെ അടുത്തു സ്ഥിതി ചെയ്യുന്നതിനാൽ വ്യാവസായിക സംരംഭകർക്കും അന്താരാഷ്ട്ര യാത്രക്കാർക്കും ഒരുപോലെ ഒരു മുതൽക്കൂട്ടാവുകതന്നെ ചെയ്യും. നൂറ്റി ഇരുപത്തിയെട്ടു റൂമുകൾ, അതിൽ എട്ടു സ്യൂട്ട് റൂമുകൾ, മുപ്പത് എക്സിക്യൂട്ടീവ് റൂമുകൾ, തൊണ്ണൂറ് ഡീലക്സ് റൂമുകൾ എന്നിവ മാത്രമല്ല, സ്വകാര്യ ചടങ്ങുകൾപോലെതന്നെ വിവാഹങ്ങൾ, ബിസിനസ് കോൺഫറൻസുകൾ എന്നിങ്ങനെയുള്ള വിവിധയിനം പരിപാടികൾക്ക് തികച്ചും അനുയോജ്യമായ ശബരി ബാൻക്വറ്റ് ഹാളും മറ്റു മൂന്ന് ബോർഡ് റൂമുകളുമാണ് ഗോകുലം ഗ്രാൻഡിൽ അതിഥികൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. കായൽകാഴ്ചയും നഗരകാഴ്ചയും ഒരുപോലെ കണ്ണിനു വിരുന്നൊരുക്കുന്ന തരത്തിലാണ് ഗോകുലം ഗ്രാൻഡിലെ റൂമുകൾ. അതിമനോഹരമായ ആകാശകാഴ്ച് നല്കുന്ന റൂഫ്ടോപ് റെസ്റ്ററന്റ് തുടങ്ങി ഓൾ ഡേ ഡൈനിങ്ങ്…
കൊച്ചി: ഓൺലൈൻ ആപ്പ് വായ്പ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളെ മരണ ശേഷവും വിടാതെ ലോൺ ആപ്പുകൾ. മോർഫ് ചെയ്ത…
കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) സംസ്ഥാന സർക്കാരിന് 20.90 കോടി രൂപ ലാഭവിഹിതം കൈമാറി. ഇന്ന് (13.09.2023) തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ,…