കെഎസ്ആർടിസിയിൽ പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎസ്

3 years ago

ഇടത് സർക്കാരിൻ്റെ ശമ്പളം ഗഡുക്കളാക്കൽ ഉൾപ്പെടെയുള്ള തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് മെയ് 8 ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു. 17-ാം തിയതിയായിട്ടും പൂർണ്ണ ശമ്പളം…

പൊലീസിലെ ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്നത് സര്‍ക്കാര്‍ തന്നെ

3 years ago

ധര്‍മ്മടത്തേത് ഒറ്റപ്പെട്ട സംഭവമല്ല: പൊലീസിലെ ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്നത് സര്‍ക്കാരും സി.പി.എമ്മും; ദുര്‍ബല വകുപ്പുകളിട്ട് എസ്.എച്ച്.ഒയെ സംരക്ഷിക്കുന്നു. നാട്ടില്‍ നിയമം നടപ്പാക്കേണ്ട പൊലീസ്, അതും നവോത്ഥാന മുന്നേറ്റമെന്ന്…

ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ച് സ്പീക്കർ എ എൻ ഷംസീർ

3 years ago

ഉപരാഷ്ട്രപതി ശ്രീ. ജഗ്ദീപ് ദർക്കറിനെ കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ സന്ദർശിച്ചു. കേരള നിയമസഭാ മന്ദിരത്തിന്റെ ഇരുപത്തിഅഞ്ചാം വാർഷികാഘോഷ ചടങ്ങിലേക്ക് ഉപരാഷ്ട്രപതിയെ ക്ഷണിക്കുകയുണ്ടായി. കേരളത്തിലേക്കുള്ള…

കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തി പാർലമെന്റിൽ എ. എസ്. അനുഷ പ്രസംഗിച്ചു

3 years ago

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഏപ്രില്‍ 14 ന് നടന്ന ഡോ. ബി. ആർ. അംബേദ്കർ അനുസ്മരണ ചടങ്ങിൽ മലയാളി വിദ്യാർഥിനി നേമം പ്രാവച്ചമ്പലം പ്ലാവൂർക്കോണം അൻഷികയിൽ എ.…

ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

3 years ago

സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 15) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഏപ്രിൽ 16 മുതൽ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം 30 മുതൽ 40 കി.മീ…

ഗാന്ധിഭവനിലെ കുരുന്നുകള്‍ക്ക് വിഷു കൈനീട്ടവുമായി തപാല്‍ വകുപ്പ്

3 years ago

പത്തനാപുരം: പത്തനാപുരം ഗാന്ധിഭവനിലെ അനാഥ കുരുന്നുകള്‍ക്ക് വിഷു പ്രമാണിച്ച് കൈനീട്ടവുമായി കേരള തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി. കേരളത്തിലെ പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ ഗാന്ധിഭവനിലെ ചില്‍ഡ്രന്‍സ് ഹോമിലെ…

ഊരാളി അപ്പൂപ്പന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവിൽ ഭദ്ര ദീപം തെളിയിച്ചു

3 years ago

പത്തനംതിട്ട: 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു. പൂതം കൊല്ലിയും കാരകനും ചിന്നകനും…

വിഷുക്കണി ദർശിച്ച് ശരണ മന്ത്രങ്ങളുമായി ഭക്തലക്ഷങ്ങൾ

3 years ago

വിഷു ദിനത്തിൽ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. വിഷുക്കണി ദർശിച്ച് ശരണ മന്ത്രങ്ങളുമായി ഭക്തലക്ഷങ്ങൾ. വിഷുദിനത്തിൽ പുലർച്ചെ 4 മണിക്കാണ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നത്. ക്ഷേത്രതന്ത്രി…

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം : മന്ത്രി വി ശിവൻകുട്ടി

3 years ago

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം :മന്ത്രി വി ശിവൻകുട്ടി. നയതന്ത്ര ചാനൽ…

സന്തോഷ്‌ കുന്നത്തിന് കലാപ്രതിഭ അവാർഡ്

3 years ago

പാലക്കാട്: ശ്രീമൂകാംബിക മിഷൻ ട്രസ്റ്റ്‌ ഇന്ത്യ യുടെ പത്താമത് "കലാപ്രതിഭ"അവാർഡ് സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സന്തോഷ്‌കുന്നത്തിന് സമ്മാനിച്ചു. സിനിമാ…