കിഴക്കേക്കോട്ടയിലെ തീപിടുത്തം നിയന്ത്രണ വിധേയമായി

3 years ago

കിഴക്കേക്കോട്ടയില്‍ ഇന്ന് രാവിലെ കെ എസ് ആര്‍ ടി സി ബസ്‌സ്റ്റോപ്പിനു പുറകു വശമുണ്ടായ തീപിടുത്തം ഇപ്പോള്‍ നിയന്ത്രണ വിധേയമായി. സംഭവസ്ഥലം മന്ത്രി ആന്റണി രാജു സന്ദര്‍ശിച്ച്…

ലെൻസ്ഫെഡിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് ധർണ്ണ സംഘടിപ്പിച്ചു

3 years ago

തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റ്‌ ഫീസ് ഭീമമായി വർദ്ധി പ്പിച്ചതിനും ക്വാറി ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും എതിരെ ലൈസൻസ്ഡ് എഞ്ചിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ലെൻസ്ഫെഡിന്റെ ആഭിമുഖ്യത്തിൽ…

സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവന പുറപ്പെടുവിച്ചു

3 years ago

ജമ്മു - കശ്മീർ മുൻ ഗവർണർ ശ്രീ. സത്യപാൽ മാലിക് ഉന്നയിച്ച എല്ലാ ഗുരുതരമായ ആരോപണങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ മോദി സർക്കാരിന് ബാധ്യതയുണ്ട്. 40 സിആർപിഎഫ്‌…

മില്‍മ ഉല്‍പ്പന്നങ്ങള്‍ കേരളമൊട്ടാകെ ഇനി ഏകീകൃത പാക്കിംഗ് ഡിസൈനില്‍

3 years ago

'റീപൊസിഷനിംഗ് മില്‍മ 2023' ഇന്ന് (ഏപ്രില്‍ 18) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: മില്‍മ ഉല്‍പ്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന 'റീപൊസിഷനിംഗ് മില്‍മ 2023' പദ്ധതിയുടെ…

KSRTC: ശക്തമായ സമരത്തിലേക്കെന്ന് സംയുക്ത ട്രേഡ് യൂണിയൻ

3 years ago

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ജീവനക്കാരുടെ ശംബളം ഗഡുക്കളായി നൽകുന്നതിനെതിരേയും കെഎസ്ആർടിസിയെ തകർക്കുന്ന നടപടികൾക്കെതിരേയും സംയുക്ത ട്രേഡ് യൂണിയൻ സമര സമിതി ശക്തമായ സമരത്തിലേക്ക് പോകുകയാണെന്നും അതിന് മുന്നോടിയായുള്ള സൂചനാ…

ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്നത് വലിയ ഇടപെടല്‍: മുഖ്യമന്ത്രി

3 years ago

പരമ ദാരിദ്ര്യ നിര്‍മാര്‍ജനം സര്‍ക്കാരിന്റെ ലക്ഷ്യം തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് വലിയ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ദ്രം മിഷന്‍ ജനങ്ങളുമായി…

ഏപ്രില്‍ 18, 19, 20 ദിവസങ്ങളിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ -ആകാശം നാടക ശിൽപ്പശാല

3 years ago

തിരുവനന്തപുരം : കളം തീയേറ്റർ ആൻ്റ് റപ്രട്ടറിയുടേയും വൈലോപ്പിള്ളി സംസ്കൃതി ഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ നാടക സംഘടിപ്പിക്കുന്നു. ഛായാമുഖിയ്ക്കും മകരധ്വജനും ശേഷം പ്രശാന്ത് നാരായണന്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന…

എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 20 മുതല്‍ 27 വരെ കനകക്കുന്നില്‍; വിപുലമായ ഒരുക്കം

3 years ago

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 20 മുതല്‍ 27 വരെ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് വിപുലമായ ഒരുക്കം.…

കേന്ദ്രമന്ത്രി ചൊവ്വാഴ്ച കോട്ടയത്ത് റബറിന് 300 രൂപ വില പ്രഖ്യാപിക്കണമെന്ന് കെ സുധാകരന്‍ എംപി

3 years ago

റബര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് നാളെ (18 ചൊവ്വ) കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ എത്തുമ്പോള്‍, കേരളത്തിലെ കര്‍ഷകര്‍ കാത്തിരിക്കുന്നതും ബിജെപി നേതാക്കള്‍ ഉറപ്പുനല്കിയതുമായ…

വേനൽ ചൂട്: പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ

3 years ago

സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ. 2023 ഏപ്രിൽ 20 നും 21 നും…