അടിക്കു തിരിച്ചടി കൊടുക്കണം’; യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ 50% തീരുവ ഏര്‍പ്പെടുത്തണമെന്ന് ശശി തരൂര്‍

2 weeks ago

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് 50% തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്ക് പകരമായി യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കുത്തനെ ഉയര്‍ത്തണമെന്ന് കോണ്‍ഗ്രസ് എംപി ശശി…

അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു

2 weeks ago

ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം-2025 ന്റെ ഭാഗമായി സെപ്റ്റംബര്‍ നാലിന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്യാഷ്…

കുസാറ്റ് പരീക്ഷാ ഫലം: റാങ്ക് തിളക്കത്തില്‍ സി.ഐ.എ.എസ്.എല്‍ അക്കാദമി

2 weeks ago

കൊച്ചി: കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്) നടത്തിയ ഏവിയേഷന്‍ കോഴ്സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമിക്ക് റാങ്ക്…

സൗരവേലിയുടെ തകരാറുകൾ പരിഹരിച്ച് വനം വകുപ്പിന്റെ സോളാർ ഫെൻസ് സർവീസ് സെന്റർ

2 weeks ago

50 ലക്ഷം രൂപ വേണ്ടിയിരുന്ന അറ്റകുറ്റപ്പണിക്ക് ചെലവായത് 1.3 ലക്ഷം മാത്രംവന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനായി വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജവേലികളുടെ തകരാറുകൾ വനം വകുപ്പിന് സൃഷ്ടിച്ചിരുന്ന തലവേദനയ്ക്ക് ശാശ്വത…

കൊട്ടാരക്കര പനവേലിയിൽ രാവിലെ നടന്ന അപകടത്തിൽ പനവേലി സ്വദേശിനി സോണിയ (42 ), ശ്രീക്കുട്ടി എന്നിവർ മരിച്ചു

2 weeks ago

ജീവിതം പോറ്റാൻ രാവിലെ ബസ് കാത്ത് നിന്നവർ.  എല്ലാം പോയത് നിമിഷ നേരം കൊണ്ടാണ്. ഇരുവരും ജോലിക്ക് പോകുന്നതിനായി ബസ് കാത്തു നിൽക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട പിക്കപ്പ്…

പ്രസ് ക്ലബ് ജേണലിസം : പാര്‍വതി കെ.നായര്‍ക്ക് ഒന്നാം റാങ്ക്

2 weeks ago

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം അമ്പത്തിയേഴാമത് ബാച്ചിന്റെ (2024 - 25) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പാര്‍വതി കെ.നായര്‍ക്കാണ് ഒന്നാം റാങ്ക്. പാര്‍വതി എല്‍,…

CBI അന്വേഷണം വേണം

2 weeks ago

കത്തോലിക്കാ സമുദായത്തിൻ്റെ ഉടമസ്ഥതതയിലുള്ള ഇടുക്കി തൊടുപുഴ പൈങ്കുളം SH ആശുപത്രി, കോട്ടയം പരിയാരം പുതുപ്പള്ളി ആശുപത്രി, പാലക്കാട് ഒറ്റപ്പാലം മൈൻ്റ് കെയർ സെന്റർ എന്നിവിടങ്ങൾ സത്യസന്തമായ നിലപാടുകൾ…

റൂഫ് ടോപ്പ് സൗരോർജ്ജ വളർച്ചാനിരക്ക് : രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിന്

2 weeks ago

സംസ്ഥാനത്തിന്റെ ആകെ സൗരോർജ്ജ ഉത്പാദന ശേഷി 1684.47 മെഗാവാട്ട് 2024 മാർച്ച് മുതൽ 2025 ജൂലൈ വരെ പുരപ്പുറ സൗരോർജ്ജ ഉൽപ്പാദകർക്ക് 869.31 കോടി രൂപ സബ്സിഡി…

അങ്കണവാടി ബിരിയാണി സൂപ്പര്‍: രുചിച്ച് നോക്കി മന്ത്രിയും പാചക വിദഗ്ധരും

2 weeks ago

ബിരിയാണിയും പുലാവും: സംസ്ഥാനതല പരിശീലന പരിപാടി ആരംഭിച്ചു തിരുവനന്തപുരം: അങ്കണവാടിയില്‍ ബിരിയാണിയും പുലാവും ഉള്‍പ്പെടെയുള്ള പുതുക്കിയ മാതൃകാ ഭക്ഷണ മെനു പ്രകാരമുള്ള ത്രിദിന സംസ്ഥാനതല പരിശീലന പരിപാടി…

‘എനിക്കും വേണം ഖാദി’ ~ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും ഓണം ഖാദി മേള നടത്തുന്നു

2 weeks ago

“എനിക്കും വേണം ഖാദി' എന്നതാണ് ഈ വർഷത്തെ സ്ലോഗൻ. ഖാദി പഴയ ഖാദിയല്ല ആധുനികവൽകരണത്തിൻ്റെ ഭാഗമായി ഏവർക്കും ഇണങ്ങുന്ന ഖാദി വസ്ത്രങ്ങൾ കേരള ഖാദി ഗ്രാമ വ്യവസായ…