എം ശിവശങ്കറിന് വലിയ വേട്ടയാടൽ നേരിടേണ്ടിവന്നു

മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിൻറെ പേര് പറയാതെ പരാമർശം നടത്തി മുഖ്യമന്ത്രി. കേരളത്തിലെ സ്റ്റാർട്ടപ്പ് വികസനത്തിൽ വലിയ പങ്ക് വഹിച്ച ഉദ്യോഗസ്ഥന്‍റെ മികവ് ഈ ഘട്ടത്തിൽ ഓർക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. പക്ഷേ, വ്യക്തിപരമായ ദൗർബല്യത്തിന്‍റെ […]

Continue Reading

കൊച്ചിയിലെ വെറ്ററന്‍ റണ്ണേഴ്‌സിനെ ആദരിച്ചു

കൊച്ചി: മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പങ്കാളികളായ കൊച്ചിയിലെ വെറ്ററന്‍ റണ്ണേഴ്‌സിനെ ആദരിച്ചു. മാരത്തണ്‍ സംഘാടകരായ ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്. കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഒളിമ്പ്യനും മാരത്തണ്‍ റെയ്സ് ഡയറക്ടറുമായ ആനന്ദ് ലൂയിസ് മെനെസെസ്, ക്ലിയോസ്പോർട്സ് […]

Continue Reading

ഗായകൻ ചന്ദ്രശേഖറിന് അജയ് വെള്ളരിപ്പണയും കൂട്ടരും ആദരം നൽകി

തിരുവനന്തപുരം : ഗാനമേള വേദികളിൽ 55 വർഷം പിന്നിട്ട ഗായകൻ ചന്ദ്രശേഖറിന് സ്നേഹാദരം നൽകി.‘പാട്ടിന്റെ വഴിയിൽ അരനൂറ്റാണ്ട് ‘ എന്ന പേരിൽ ചലച്ചിത്ര ഗാനരചയിതാവും ഗായകനുമായ അജയ് വെള്ളരിപ്പണയും ഗ്രൂപ്പ് ഗായകരും ഒരുക്കിയ ചടങ്ങ് ചലച്ചിത്ര സംവിധായകൻ രാജസേനൻ ഉദ്ഘാടനം ചെയ്തു. […]

Continue Reading

പി.സി.എൽ: മാധ്യമവും അമൃത ടി.വിയും ജേതാക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ഇന്‍റർ മീഡിയ ക്രിക്കറ്റ് ലീഗിൽ (പി.സി.എൽ) പുരുഷവിഭാഗത്തിൽ മാധ്യമവും വനിത വിഭാഗത്തിൽ അമൃത ടി.വിയും ജേതാക്കളായി. പുരുഷവിഭാഗത്തിൽ മാതൃഭൂമി ന്യൂസ് ചാനലാണ് റണ്ണേഴ്സ് അപ്പ്. വനിതവിഭാഗത്തിൽ ജനയുഗത്തിനെ പരാജയപ്പെടുത്തി അമൃത ടി.വി ജേതാക്കളായി. സെൻട്രൽ […]

Continue Reading

ജനകീയ കാന്‍സര്‍ ക്യാമ്പയിനില്‍ പങ്കാളികളായി ഇന്നര്‍വീല്‍ ക്ലബ് ഓഫ് ട്രിവാന്‍ഡ്രം നോര്‍ത്ത്

മന്ത്രി വീണാ ജോര്‍ജ് പോസ്റ്റര്‍ പ്രകാശനം ചെയ്തു തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ ‘ആരോഗ്യം ആനന്ദം – അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കാളികളായി സ്ത്രീകളുടെ ഏറ്റവും വലിയ കൂട്ടായ്മകളില്‍ ഒന്നായ ഇന്നര്‍വീല്‍ ക്ലബ്ബിന്റെ ട്രിവാന്‍ഡ്രം നോര്‍ത്ത്. ക്യാമ്പയിന്റെ ഭാഗമായി […]

Continue Reading

കൂട്ടക്കൊല ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടി

വെഞ്ഞാറമൂട്: കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. തലയോട്ടി തകർന്ന് രക്തം തളംകെട്ടി നിൽക്കുന്ന ദൃശ്യങ്ങളാണിത്. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന്‌ ചോർന്നതാണെന്നാണ് നിഗമനം. ആദ്യം പ്രാദേശിക ചാനലുകളിലും വെബ്സൈറ്റിലും പ്രചരിച്ച ദൃശ്യങ്ങൾ ഇപ്പോൾ വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്തവരിലേക്ക് ഇവ […]

Continue Reading

അന്താരാഷ്ട്ര വനിത ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു

കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് തിരുവനന്തപുരം ജില്ല ഓഫീസിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക് സങ്കൽപ്പ് ഹബ്ബ് ഫോർ എംപവര്മെന്റ് ഓഫ് വിമൺ- ഫിൽക്ക ഫിലിം സൊസൈറ്റി, ലോട്ടറി ഡിപ്പാർട്ട്മെന്റ്, ജോയിന്റ് കൗൺസിൽ, നന്മ ഫിലിം സൊസൈറ്റി, ചലച്ചിത്ര അക്കാദമി, സീനിയർ […]

Continue Reading

ടൂറിസം മേഖലയിൽ സ്ത്രീ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ വനിതാ വികസന കോർപ്പറേഷനുമായി യോജിച്ച് പ്രവർത്തിക്കും- മന്ത്രി റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം മേഖലയിൽ സ്ത്രീ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ വനിതാ വികസന കോർപ്പറേഷനുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി  പി.എ.മുഹമ്മദ് റിയാസ്. വനിതാ വികസന കോർപറേഷൻ സ്ത്രീ സംരംഭകർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രദർശന വിപണന മേള എസ്‌‌കലേറ 2025 […]

Continue Reading

നെടുമങ്ങാട് എല്ലാ പ്രീ-പ്രൈമറി സ്‌കൂളുകളിലും വര്‍ണകൂടാരം യാഥാര്‍ഥ്യമാക്കും: മന്ത്രി ജി.ആര്‍.അനില്‍

അടുത്ത വര്‍ഷത്തോടെ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ എല്ലാ പ്രീ-പ്രൈമറി സ്‌കൂളുകളിലും വര്‍ണകൂടാരം പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. നെടുമങ്ങാട് നഗരസഭയിലെ മന്നൂര്‍ക്കോണം ഇടനില സര്‍ക്കാര്‍ യു.പി സ്‌കൂള്‍ മന്ദിരത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. […]

Continue Reading

ആറ്റുകാൽ പൊങ്കാല: വീടുകൾ കേന്ദ്രീകരിച്ച് മാസ് ക്യാമ്പയിൻ

ആറ്റുകാൽ പൊങ്കാല ഹരിത പ്രോട്ടോകോൾ പ്രകാരം നടത്തുന്നതിന് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ  “ശുചിത്വ പൊങ്കാല പുണ്യ പൊങ്കാല ” എന്ന ബോധവത്കരണ ക്യാമ്പയിൻ  ആരംഭിച്ചു. ഹരിത കർമ്മ സേന അംഗങ്ങളാണ്  വീടുകൾ തോറും ഫേസ് ടു ഫേസ് ക്യാമ്പയിനി൦ഗ് നടത്തുന്നത്. […]

Continue Reading