മാധ്യമപ്രവര്‍ത്തകയെ അവഹേളിച്ച അഭിഭാഷകന്‍ മാപ്പ് പറയണം: തിരുവനന്തപുരം പ്രസ് ക്ലബ്
ന്യൂസ് 18 ചാനലിലെ മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനെ സമൂഹമാധ്യമത്തിലൂടെ അവഹേളിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്ത അഭിഭാഷകന്‍ കൃഷ്ണരാജിന്റെ നടപടി ഹീനമാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്. വാര്‍ത്താ അവതരണത്തിനിടയിലെ പരാമര്‍ശങ്ങളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകയെ വളഞ്ഞിട്ടാക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. പരാമര്‍ശങ്ങള്‍ തിരുത്തി മാപ്പ് പറയാന്‍ […]
Continue Reading