ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു
വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ കുടപ്പനക്കുന്ന് കണ്‍കോര്‍ഡിയ ലൂഥറന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ശുചിമുറി സമുച്ചയം വി.കെ. പ്രശാന്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് ശുചിമുറി സമുച്ചയം നിര്‍മിച്ചത്. മൂന്ന് […]
Continue Reading