അമ്മ”ചിരി”ക്കായ് അമ്മദിനത്തിൽ സൗജന്യ ആകാശ യാത്ര
നമ്മുടെയെല്ലാം കൺകണ്ട ദൈവം എന്ന് പറയുന്നത് നമ്മുടെ അമ്മമാരാണല്ലേ. എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ? അമ്മയ്ക്ക് എന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടോ? ആവശ്യങ്ങൾ ഉണ്ടോ എന്ന്. ചോദിച്ചാലും ഇല്ലെന്നേ പറയു..കാരണം, മക്കളെ വേദനിപ്പിക്കുന്ന മക്കളുടെ കാശ് പോകും എന്ന് തോന്നുന്ന ഒരു ആഗ്രഹങ്ങളും അവർ പറയാറില്ല. […]
Continue Reading