പൊന്മുടി ഇനി ഹരിത ടൂറിസം കേന്ദ്രം: ശുചീകരണ പ്രവർത്തനങ്ങളുമായി ഹരിത കേരളം മിഷൻ
കല്ലാര്‍ മുതല്‍ പൊന്മുടി വരെ ഹരിത ഇടനാഴിയാക്കും സഞ്ചാരികളുടെ പറുദീസയായ പൊന്മുടി ഹരിത ടൂറിസം കേന്ദ്രമാകുന്നു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പ്രകൃതി സൗഹൃദമല്ലാത്ത മാലിന്യങ്ങള്‍ക്ക് കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, അവ ശേഖരിച്ച് സംസ്ക്കരിച്ചാണ് ഹരിത ടൂറിസം കേന്ദ്രമാക്കി പൊന്മുടിയെ മാറ്റുന്നത്. കല്ലാര്‍ […]
Continue Reading